Pain In The Body : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതായത് ഞരമ്പ് വേദന മുട്ടുവേദന അതുപോലെതന്നെ ജോയിലുണ്ടാകുന്ന വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള നല്ലൊരു രമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ട്രിക്ക് നിങ്ങൾ ഒറ്റ പ്രാവശ്യം എടുത്തു കഴിഞ്ഞാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ ഒക്കെ തന്നെ പാടെ മാറികിട്ടും. ഒരു പാത്രത്തിൽ ഒരു രണ്ട് ഗ്ലാസ് വെള്ളം എടുത്ത് ഇതിലേക്ക് ബിരിയാണിയുടെ ഇല ഇട്ടുകൊടുക്കുക.
ബെ ലീഫ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും കാര്യങ്ങളും ഒക്കെ മാറ്റിയെടുക്കുകയും അതുപോലെതന്നെ ആയുർവേദത്തിൽ ഒരുപാട് മരുന്നുകൾ ഒക്കെ ഉപയോഗിക്കുന്നതും ആണ്. അത്രയും ഗുണങ്ങളാണ് ഈ ഒരു ബെ ലീഫ് ഇലയിൽ അടങ്ങിയിരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ആകട്ടെ എല്ലാം തന്നെ ഒന്നടക്കം മാറ്റിയെടുക്കാനുള്ള നല്ലൊരു ഇൻഗ്രീഡിയന്റ് കൂടിയുമാണ് ഈ ഒരു ബിരിയാണി ഇല. ബിരിയാണി ഇലയിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.
https://youtu.be/BGxFG4q8Vhg
വെള്ളത്തിലേക്ക് ഒരു മൂന്ന് ഇല ഇട്ടുകൊടുക്കുക അതിനോടൊപ്പം തന്നെ ഒരു ടേബിൾ സ്പൂൺ ഓളം വലിയ ജീരകം കൂടിയും ചേർത്തു കൊടുക്കാം. വലിയ ജീരകം ഇതിന്റെ കൂടെ ചേർത്തു കൊടുക്കുകയാണെങ്കിൽ നമുക്ക് ഇരട്ടി റിസൾട്ട് ആണ് കിട്ടുക. ഈ രണ്ട് ഇൻഗ്രീഡിയൻസ് നമുക്കൊന്ന് തിളപ്പിച്ച് എടുക്കാം. രണ്ടു വസ്തുക്കളും തന്നെ നമ്മുടെ ശരീര വേദനയെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ സാധിക്കും. വലിയ ജീരകവും ബേ ലീഫ് ഇലയും വെള്ളത്തിലിട്ട് നന്നായി വെട്ടി തിളപ്പിച്ച് എടുത്തതിനുശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച് മാറ്റാവുന്നതാണ്.
ഈ ഒരു രീതിയിൽ തുടർച്ചയായി കുടിക്കുകയാണ് വലിയൊരു മാറ്റം തന്നെയാണ് ഉണ്ടാവുക. ഇങ്ങനെ കുടിക്കുന്നത് കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ഇടയ്ക്കിടെ വരുന്ന വേദന തുടങ്ങിയ കാര്യങ്ങളൊക്കെ മാറിക്കിട്ടും. യാതൊരു പ്രായ വ്യത്യാസം ഇല്ലാതെ ആർക്കുവേണമെങ്കിലും എടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends