കഞ്ഞിവെള്ളം മുഖസൗന്ദര്യത്തിനും മുടിവളർച്ചക്കും ഏറെ ഗുണകരം… അറിയാതെ പോവല്ലേ. | For Facial Beauty And Hair Growth.

For Facial Beauty And Hair Growth : നാം നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ കളയുകയാണ് പതിവ്. എന്നാൽ കഞ്ഞിവെള്ളത്തിന് ആരുടെ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. പലർക്കും കഞ്ഞിവെള്ളം എന്നും പറഞ് ഉപയോഗിക്കുമ്പോൾ അൽപ്പം മോശമാണെന്ന് തോന്നാം. എന്നാൽ സൗന്ദര്യ സംരക്ഷണത്തിന് ഇതിന് വലിയ സ്ഥാനം ഉണ്ട്. പ്രായാധിക്യപോലുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ ഉള്ളവയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് നിറം വർധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം ഏറെ സഹായിക്കുന്നു.

   

പെട്ടെന്ന് തന്നെ ക്ഷീണം അകറ്റാൻ ഏതൊരു എനർജി പോലെ തന്നെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് പെട്ടെന്ന് അകറ്റുന്നതിന് സഹായിക്ക പ്രദമാകുന്നു. ഇത് ശരീരവും മാനസികമായ ഉണർവ്വ് നൽകുവാനും ഏറെ ഗുണപ്രദമാണ്. വയറിളക്കം പോലെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ പലപ്പോഴും കഞ്ഞിവെള്ളം ആണ് സഹായത്തിന് എത്താറ്. മാത്രമല്ല പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നും പറയാം.

ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ എടുത്ത് രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ ഈ ഉലുവ എടുത്ത് മാറ്റിയതിനുശേഷം കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്തു 10 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. കഞ്ഞിവെള്ളത്തിന്റെ മണം ഇഷ്ടമില്ലാത്തവർക്ക് ചെമ്പരത്തെ താളിയോ ഷാംപൂവോ ഉപയോഗിക്കാവുന്നതാണ്.

ഇത് ചെയ്യുന്നത് മൂലം മുടി കൊഴിച്ചിൽ തടയുവാനും കരുത്തുള്ള മുടി ഉണ്ടാക്കുവാനും അതുപോലെതന്നെ മുടിയഴകൾക്ക് ഏറെ കൂടുതൽ തിളക്കം നൽകുവാനും ഇത് സഹായിക്കുന്നു. നന്നായി പുളിച്ച കഞ്ഞിവെള്ളം തലയിൽ തേക്കുന്നത് താരനെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന മാർഗമാണ്. മുടിയുടെ അറ്റം അറ്റം പിളരുന്നത് ഇല്ലാതാക്കുവാൻ കഞ്ഞി വെള്ളം കൊണ്ട് മുടി കഴുകിയാൽ മതി. ഇനി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റ്സ് ആണ് തലമുടി വളരുവാനായി സഹായിക്കുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit :  Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *