ഒരിക്കലും വീടിന് ഉള്ളിൽ ഈ ദേവി ദേവന്മാരുടെയോ ഫോട്ടോയോ വിഗ്രഹമോ വയ്ക്കാൻ പാടില്ല

നമ്മൾ ഒരുപാട് ദേവീദേവന്മാരുടെ പ്രാർത്ഥിക്കുന്നവരാണ് എന്നാൽ പലർക്കും പല ഭാവങ്ങളും മുഖങ്ങളും ആണ് ഉള്ളത് ഇത്തരത്തിൽ നമ്മൾ വീടുകളിൽ വെച്ച് പ്രാർത്ഥിക്കാൻ പാടില്ലാത്ത കുറച്ച് ദേവി ദേവന്മാർ ഉണ്ട് അവരെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ആദ്യത്തെ ദേവൻ എന്ന് പറയുന്നത്.

   

ഭൈരവ ദേവൻ ആണ് സനാതന ധർമ്മത്തിൽ തന്നെ ആരാധിക്കപ്പെടുന്ന ഒരു ദേവൻ തന്നെയാണ് എന്നാൽ പരമശിവന്റെ ഉഗ്രരൂപണിയാണ് ഭൈരവ ദേവൻ എന്നു പറയുന്നത്. ഒരിക്കലും തന്നെ ഭൈരവ ദേവന്റെ വിഗ്രഹങ്ങളോ അല്ലെങ്കിൽ ഫോട്ടോയോ ഒന്നും തന്നെ വീടിന്റെ ഉള്ളിൽ വച്ച് പ്രാർത്ഥിക്കാൻ പാടില്ല നമുക്ക് പുറത്തു പോയി പ്രാർത്ഥിക്കാം പക്ഷേ വീടിനുള്ളിൽ ഫോട്ടോ രൂപമോ ഒന്നും തന്നെ വച്ച് പ്രാർത്ഥിക്കാൻ പാടുള്ളതല്ല.

എന്നാൽ ഭഗവാന്റെ മന്ത്രങ്ങൾ പ്രാർത്ഥിക്കുകയോ ചെയ്യാവുന്നതാണ്. ശനി ദേവൻ കർമ്മഫലം നൽകുന്ന ദേവതയാണ് ശനി അതിനാൽ ഓരോ വ്യക്തിക്കും ശനി ദശാകാലം വ്യത്യസ്തമായിരിക്കും. ചിലർക്ക് ശനി ദശാകാലത്ത് ഉയർച്ച അനുഭവപ്പെടുമ്പോൾ മറ്റുചിലർക്ക താഴ്ചയാണ് അനുഭവപ്പെടാറ്. ഇത്തരത്തിൽ ഉണ്ടാകുന്നത് കർമ്മഫലം കൊണ്ടാണ് കാരണം ഉയർച്ചയും താഴ്ചയും ഒക്കെ തീരുമാനിക്കുന്നത്.

ഓരോ ആളുകളുടെ കർമ്മഫലം കൊണ്ടാണ് അതിനാൽ തീർച്ചയായും നാം പ്രാർത്ഥിക്കേണ്ടത് അനിവാര്യം തന്നെയാണ് എന്നാൽ ശനിദേവന്റെ വിഗ്രഹമോ ഫോട്ടോയോ ഒന്നും തന്നെ വീടിനുള്ളിൽ വച്ച് പ്രാർത്ഥിക്കുന്നത് അത്ര ശുഭകരമല്ല നമ്മൾ അമ്പലങ്ങളിൽ പോയി മറ്റു പ്രവർത്തിക്കുന്നത് ഉത്തമമാണ് അല്ലെങ്കിൽ മന്ത്രജപങ്ങൾ മറ്റും പ്രാർത്ഥിക്കുന്നതും വളരെ ഉത്തമമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *