നമ്മുടെ എല്ലാവരുടെയും വീട്ടിൽ പൂജാമുറി ഉണ്ട്. പൂജാമുറി ഇല്ലെങ്കിൽ വിളക്ക് കത്തിക്കുന്ന ഇടം എന്നൊന്ന് ഉറപ്പായിട്ടും ഉണ്ടായിരിക്കും. ആ ഒരു ഭാഗത്ത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവി ദേവന്മാരുടെ എല്ലാം ചിത്രങ്ങൾ നമ്മൾ മനോഹരമായിട്ട് വയ്ക്കാറുണ്ട്. അതിനു മുന്നിൽ നിന്നാണ് നമ്മൾ ദിവസവും പ്രാർത്ഥിക്കുന്നത് ഒരു വഴിക്ക് പോകുന്ന സമയത്ത് പ്രാർത്ഥിച്ചു കൊണ്ട് പോകുന്നത്.
ഇതെല്ലാം തന്നെ സമയത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും ഒക്കെ തോന്നുന്നതാണ്. അത് വെക്കാൻ പാടുള്ളതാണോ പാടില്ലാത്തതാണ് എന്ന് നിങ്ങൾക്കറിയാമോ അതിനെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്. ചിത്രം എന്ന് പറയുന്നത് മഹാഗണപതി ഭഗവാന്റെ ഒരു ചിത്രമാണ്. മഹാഗണപതി ഭഗവാന്റെ ചിത്രം എപ്പോഴും നമുക്ക് രണ്ട് ഭാവങ്ങളിൽ കാണാൻ സാധിക്കും അതായത് ഒന്ന് ഭഗവാന്റെ തുമ്പിക്കൈ വലത്തോട്ട്ഇരിക്കുന്നത്.
ഇത് എന്ന് പറയുന്നത് വീട്ടിൽ സൂക്ഷിക്കാൻ പറ്റുന്ന ആണ്. എന്നാൽ വലത്തോട്ടാണ് നിങ്ങളുടെ വീട്ടിൽ ഇരിക്കുന്ന ചിത്രമോ വിഗ്രഹം ഉണ്ടെങ്കിൽ വെച്ച് വിളക്ക് കൊളുത്തുന്നത് ഉചിതമല്ല എന്നുള്ളതാണ് സത്യം. കാരണം ആ രൂപത്തിൽ സിദ്ധി വിനായക ഭാവത്തിലുള്ള ചിത്രമോവിഗ്രഹം വെച്ചു കഴിഞ്ഞാൽ അവിടെ പൂജയും എത്തിയേനെ മന്ത്രങ്ങളും മന്ത്രോച്ചാരണവും എല്ലാം ഉണ്ടായിരിക്കണം.
അടുത്ത ചിത്രം അതായത് ഭഗവാനെ ഭഗവാൻ അർജുനന് ഗീതോപദേശം നൽകുന്ന രീതിയിലുള്ള യുദ്ധഭൂമിയിൽ ഉള്ള ചിത്രം ഒരിക്കലും വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല കാരണം എന്ന് പറയുന്നത് അതൊരു ഒരു കലഹത്തിന്റെ പ്രതീകമാണ് വീടുകളിൽ കലഹം ഉണ്ടാകാൻ ആയിട്ടുള്ള അവസരങ്ങൾ കൂടുതലാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.