These Symptoms Are a Sign Of Cancer : സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് കാൻസർ. ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗലക്ഷണങ്ങളെ കരുതിയാൽ കാൻസർ രോഗത്തെ തിരിച്ചറിയാനും ചികിത്സ എളുപ്പത്തിൽ ആകുവാനും സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിന് നിങ്ങൾക്ക് ഇപ്പോൾ ഈ രോഗമാണ് എന്ന് ഒരിക്കലും തന്നെ വിളിച്ചു പറയുവാനായി സാധിക്കില്ല. പക്ഷേ പലതരത്തിലുള്ള ലക്ഷണങ്ങളിലൂടെ രോഗത്തെക്കുറിച്ചുള്ള സൂചന നമുക്ക് ശരീരം നൽകുന്നു.
അത്തരത്തിൽ സംശയമായുള്ള ലക്ഷണങ്ങൾ കാണുകയാണ് എങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് കാൻസർ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗലക്ഷണങ്ങളെ കരുതിയാൽ ക്യാൻസർ രോഗത്തെ തിരിച്ചറിയുവാനും ചികിത്സ എളുപ്പത്തിൽ ആകുവാനും സാധിക്കുന്നതാണ്. പ്രധാനമായും സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസർ രോഗത്തിന് മുന്നോടിയായി ഉണ്ടാക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം.
സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. സ്ഥനത്തിൽ കണ്ടുവരുന്ന വീക്കം ക്യാൻസർ അല്ല ഏതെങ്കിലും വിചിത്രമായി കാണുകയാണ് എങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. സ്ഥലം ചുവന്ന രീതിയിലോ അല്ലെങ്കിൽ ചർമ്മത്തിൽ ഏതെങ്കിലും മാറ്റവും ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിച് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബ്രെസ്റ്റ് കാൻസർ ഉണ്ടോ എന്ന് കണ്ടുപിടിക്കുന്ന ബയോക്സിൻ അല്ലെങ്കിൽ മെമൊഗ്രാം നോക്കുന്നത് വളരെ നല്ലതാണ്. ആർത്തവകാലത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന രക്തസ്രാവം ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.
ആർത്തവ ദിനങ്ങൾ കടന്നുപോയിട്ടും രക്തസ്രാവം ഉണ്ട് എങ്കിൽ തീർച്ചയായിട്ടും പരിശോധന അത്യാവശ്യമാണ്. ഗര്ഭാശയത്തിന് അകത്തുണ്ടാകുന്ന ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ് ഇത്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് മലമൂത്ര സമയങ്ങളിൽ ഉണ്ടാകുന്ന രക്തസ്രാവമാണ്. ഇത്തരത്തിൽ രക്തസ്രാവം കാണുകയാണ് എങ്കിൽ നിർബന്ധമായും ഡോക്ടറെ സമീപിക്കേണ്ടതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health