Unwanted Hair Can Be Removed : നമ്മുടെ മുഖത്തും അതുപോലെതന്നെ കൈകാലുകളിലും ഉള്ള അനാവശ്യ രോമങ്ങളെ നീക്കം ചെയ്യുവാനുള്ള നല്ലൊരു രമഡിയുമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടും തന്നെ വേദനയില്ലാതെ തന്നെ പാക്ക് ഉപയോഗിച്ച് അനാവശ്യ രോഗങ്ങളെ നീക്കം ചെയ്യാവുന്നതാണ്. പാക് തയ്യാറാക്കി എടുക്കാനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് ആണ് ആവശ്യമായി വരുന്നത്. ഉരുളൻ കിഴങ്ങ് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഉരുളക്കിഴങ്ങിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.
അനാവശ്യ രോമങ്ങളെ നീക്കം ചെയ്തെടുക്കുന്നത് രണ്ട് സെക്ക്ഷൻ ആക്കിയാണ്. ഗ്രേറ്റ് ചെയ്തത് എടുത്ത ഉരുളക്കിഴങ്ങിന് നേരെ ഒരു ബൗളിലേക്ക് ചേർത്തതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നാരങ്ങ നീരും ഒരു ടേബിൾ സ്പൂൺ വിനീഗറും അതുപോലെതന്നെ അല്പം ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. ഈ ഒരു പാക്ക് ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഹെയർ ഉള്ള ഭാഗങ്ങളിൽ ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്തതിനു ശേഷം വളരെ പെട്ടെന്ന് തന്നെ രണ്ടാമത്തെ പാക്ക് എവിടെയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ രോമങ്ങൾ നീക്കം ചെയ്യുവാൻ സാധിക്കും. തയ്യാറാക്കി എടുക്കുമായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൈസ് പൗഡർ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നാരങ്ങ ജ്യൂസ് കൂടിയും ചേർത്ത് കൊടുക്കാം.
അതുപോലെതന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ചേർക്കുന്നത് പേസ്റ്റ് ആണ് . എല്ലാംകൂടി ഇളക്കി യോജിപ്പിച്ചതിനു ശേഷം രോമങ്ങൾ വളരുന്ന ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/7pO2Z7qYjIo