തന്റെ ജീവിതം മോശമാണെന്ന് കരുതിയ യുവതി കൂട്ടുകാരിയുടെ ജീവിതം കേട്ട് അന്തം വിട്ടുപോയി…

ഉച്ചഭക്ഷണം കഴിഞ്ഞ് അല്പസമയം വിശ്രമിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു റാഹിയ. അപ്പോഴാണ് അവളുടെ മൊബൈൽ ഫോണിലേക്ക് മെസ്സേജുകൾ വരുന്നതിന്റെ നോട്ടിഫിക്കേഷൻ വന്നത്. ഇത് എന്താണ് സംഭവം എന്ന് അറിയാനായി അവൾ അവളുടെ മൊബൈൽ ഫോൺ എടുത്തു നോക്കി. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഈ നൂറിൽപരം മെസ്സേജുകൾ വന്നിരിക്കുന്നത് എന്ന് അവൾ മനസ്സിലാക്കി. ആ ഗ്രൂപ്പ് അവരുടെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെതായിരുന്നു.

   

15 വർഷം മുൻപാണ് അവൾ പത്താം ക്ലാസ് പഠനം നടത്തിയിരുന്നത്. ആ ഗ്രൂപ്പിൽ എന്താണിപ്പോൾ ഇത്രയധികം ചർച്ചചെയ്യാൻ എന്ന് അറിയാനായി അവൾ മെസ്സേജുകൾ വായിക്കാനും കേൾക്കാനും തുടങ്ങി. പത്താം ക്ലാസുകാരുടെ ഒരു റീയൂണിയൻ സംഘടിപ്പിക്കുന്നതിന്റെ ചർച്ചയാണ് ഗ്രൂപ്പിൽ നടക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. പലരും വരാൻ ഒഴിവു കഴിവുകൾ പറയുന്നു പലരും ഭർത്താക്കന്മാരോട് ചോദിക്കട്ടെ എന്നു പറയുന്നു. അവൾക്ക് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

തന്റെ ഭർത്താവ് സമ്മതിക്കുമെന്ന് അവൾ പറഞ്ഞു. അതുകൊണ്ട് തീർച്ചയായും അവൾ യൂണിയനെ വരുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നെ എവിടെ ഇത് സംഘടിപ്പിക്കാം എന്നായി അടുത്ത ചർച്ച. അവസാനം കടൽത്തീരത്ത് സംഘടിപ്പിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. പതിവുപോലെ ആ ദിവസം വന്നെത്തി. പക്ഷേ ഭർത്താവിന് തന്റെ ഒപ്പം വരാൻ സാധിക്കില്ല എന്ന് അവളെ അറിയിക്കുകയും ഒരു വണ്ടി വിളിച്ച് മക്കളുമായി കടൽത്തീരത്തേക്ക് പൊയ്ക്കോളാൻ അയാൾ അനുവാദവും കൊടുത്തു.

അവൾ മനസ്സിൽ ആശിച്ചത് പോലെ തന്നെ അയാൾ ഒഴിവായതിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം അയാൾ വളരെ വലിയ ബിസിനസുകാരനാണ് എന്നാണ് അവൾ പറഞ്ഞു വെച്ചിരിക്കുന്നത്. എന്നാൽ കൃഷിക്കാരനായ അയാളെ നാലാളുടെ മുൻപിലേക്ക് കൊണ്ടുപോകാൻ അവൾക്കു മാനക്കേടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.