സ്വന്തം സുഖസൗകര്യങ്ങൾക്ക് വേണ്ടി മാതാപിതാക്കൾ പോയി. കുഞ്ഞ് അനാഥയായി…

പ്രധാന അധ്യാപിക ഐഎഎസ് കാരിയായ ഊർമ്മിളയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. വേദിയിലെത്തിയ അവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. അതിനുശേഷം കുട്ടികളോട് ആയി അവർ ഒരു കഥ പറഞ്ഞു. ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു. വളരെ സ്നേഹസമ്പന്നരായ അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളാണ് ജനിച്ചത്. കൃഷ്ണയും കിരൺ. അങ്ങനെ രണ്ടുപേരും പഠിച്ച് വളർന്ന് വലുതായി ഓരോ ജോലികൾ നേടി. മൂത്തവൻ നന്നായി പഠിക്കുകയും നല്ലൊരു ജോലി സ്വന്തമാക്കുകയും ചെയ്തു.

   

എന്നാൽ രണ്ടാമത്തെ മകൻ പഠിക്കാൻ അത്ര മിടുക്കൻ ഒന്നും ആയിരുന്നില്ല. അങ്ങനെ അവൻ സ്വന്തമാക്കിയത് ഒരു വർഷോപ്പ് ജോലിയായിരുന്നു. മൂത്തവന്റെ വിവാഹം കഴിഞ്ഞ് ഭാര്യയും ഒരു കുഞ്ഞും ഉണ്ട്. എന്നാൽ രണ്ടാമത്തേതിന്‍റെ വിവാഹം ഒന്നുമായില്ലേ എന്ന് നാട്ടുകാർ അമ്മയോടും അച്ഛനോടും ചോദിക്കാനായി തുടങ്ങി. അങ്ങനെ മൂത്ത സഹോദരി അനിയനു വേണ്ടി വിവാഹം ആലോചിച്ചു നടക്കാനായി തുടങ്ങി.

അവരുടെ പരിചയത്തിൽ തന്നെയുള്ള കീർത്തന എന്ന പെൺകുട്ടിയെ അവർക്ക് ഇഷ്ടമായി. സഹോദരനും ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. അങ്ങനെ ഡിഗ്രി പഠിച്ചു കഴിഞ്ഞു നിൽക്കുന്ന അവളെ വിവാഹം കഴിക്കാനായി തീരുമാനിച്ചു. ഇരുവരുടെയും വിവാഹം ഉറപ്പിക്കുകയും വളരെയധികം ഗംഭീരമായി തന്നെ വിവാഹം നടക്കുകയും ചെയ്തു. അതിനുശേഷം കിരൺ വളരെ നല്ല സ്വഭാവത്തോട് കൂടി വീട്ടിലേക്ക് നേരത്തെ തന്നെ വരാറുണ്ടായിരുന്നു.

എന്നാൽ കുറച്ചുനാളുകൾക്കു ശേഷം അവൻ വീണ്ടും പഴയപടിയായി താന്തോന്നിയായി നടക്കാൻ തുടങ്ങി. നേരത്തിനും കാലത്തിനും വീട്ടിൽ വരാതെ പണി കഴിയുമ്പോൾ കുടിച്ച് നടക്കാനായി തുടങ്ങി. പലപ്പോഴും കാത്തു കാത്തിരുന്ന് കീർത്തന ഉറങ്ങി പോകാറുണ്ടായിരുന്നു. അവൾ ആ വീടിന് ചേർന്ന വളരെ നല്ല മരുമകൾ ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.