മരണക്കിടക്കയിൽ ആയിരുന്നിട്ട് പോലും അവൾ ഭർത്താവിന് വേണ്ടി ജീവിതം ഒഴിഞ്ഞു കൊടുത്തു…

ഷാനു നീ ഇനിയെങ്കിലും ഒരു രണ്ടാം വിവാഹത്തിന് സമ്മതിക്കണം എന്ന് ഇക്ക വന്നു പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ ഒരു മുള്ളുകൊണ്ട് ഒരു കുത്ത് വെച്ച് കൊടുത്തതുപോലെയായി. എന്റെ സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാണ് മറ്റൊരു വിവാഹത്തിന് തയ്യാറാവുക. നിനക്ക് അവളോടുള്ള ഇഷ്ടം എനിക്കറിയാം. അവൾ നല്ലൊരു പെൺകുട്ടിയാണ്. പക്ഷേ അവൾ ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് നമ്മൾ ഉറപ്പിച്ചതല്ലേ.

   

എല്ലാവരും എല്ലാ ഡോക്ടർമാരും അവളെ കൈയൊഴിഞ്ഞതല്ലേ. പിന്നെ ആർക്കുവേണ്ടിയിട്ടാണ് നീ നിന്റെ ജീവിതം ഇങ്ങനെ നരകിച്ചു തള്ളുന്നത്. നീ അവളോട് സംസാരിക്കുന്നില്ലെങ്കിൽ ഞാൻ അവളോട് സംസാരിക്കാം. അവൾ സമ്മതിക്കും. നിന്റെ ഇഷ്ടങ്ങൾക്ക് ഒന്നും അവൾ എതിരിൽ നിൽക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഇക്ക അവളുടെ മുറിയിലേക്ക് ചെന്നു. സഫിയ ഷാനുവിന്റെ ജീവിതത്തിലേക്ക് വന്നിട്ട് വെറും എട്ട് മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.

അവരുടെ വിവാഹശേഷം അവൾ അവനെ നല്ലൊരു കൂട്ടുകാരിയായി. ഉമ്മയില്ലാത്ത അവനെ ഒരു ഉമ്മയായി. എല്ലാ സ്നേഹവാത്സല്യങ്ങളും ഈ കുറഞ്ഞ കാലയളവിൽ തന്നെ അവൾ അവനെ നൽകി. അത്രയേറെ സന്തോഷം തന്നെയായിരുന്നു. സന്തോഷം അലതല്ലുന്ന ഒരു ജീവിതം തന്നെയായിരുന്നു പിന്നീടങ്ങോട്ട് അവനെ ലഭിച്ചത്. ഒരു ദിവസം ജോലിക്ക് പോയ അവനെ തേടി ഒരു ഫോൺകോൾ വന്നു. അത് അവന്റെ ഇക്കയുടെ കാൾ ആയിരുന്നു. നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വരുക. സഫിയ ഒന്ന് തല ചുറ്റി വീണു.

അവിടെ ചെന്നതും സന്തോഷത്തിന്റെ ഒരു വാർത്തയാണ് അവനെ കാത്തിരുന്നത്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കൂടി കടന്നു വരാനായി പോകുന്നു. സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അവളെ കൊഞ്ചിച്ചും ലാളിച്ചും ദിവസങ്ങൾ മുന്നോട്ടുപോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.