നവരാത്രി ദിവസങ്ങളിൽ നിങ്ങൾ ഒരിക്കലും ഇങ്ങനെ പ്രാർത്ഥിക്കരുത്

നവരാത്രി ദിവസം എന്ന് പറയുന്നത് 9 രാത്രികളും 10 പകലുകളും വരുന്ന ദിവസമാണ് അത്ഭുത ദിവസങ്ങൾ ആണ് ഇത് എന്നാൽ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ നവരാത്രി ദിവസങ്ങളിൽ തീർച്ചയായും പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് അത്തരം ചില പ്രവർത്തനങ്ങളെക്കുറിച്ച് ചില ആഗ്രഹങ്ങളെക്കുറിച്ച് അതിനെക്കുറിച്ചാണ് പ്രധാനമായും ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. ഇപ്രകാരം അതായത് ഇനി പറയാൻ പോകുന്ന രീതികളിൽ പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല.

   

കൂടാതെ ചില കാര്യങ്ങൾ കൂടി പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല. ചിന്തകളുടെ ഒരിക്കലും പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ഇത് നിങ്ങളുടെ ജീവിതത്തിൽ ദോഷകരമായ ഫലങ്ങൾ നൽകുന്നു എത്ര നല്ല കാര്യവും അല്ലെങ്കിൽ ദുഷ് ചിന്തകൾ മനസ്സിൽ ഉണ്ടായിട്ട് നാം പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് നമുക്ക് ദോഷകരമായി ഭവിക്കും എന്ന് മാത്രമല്ല നമുക്ക് അത് പ്രയോജനകരമായി മാറണം എന്നില്ല.

അതിനാൽ തന്നെ ഒരിക്കലും ഇത്തരത്തിൽ ദേവിയെ ആരാധിക്കുവാൻ പാടുള്ളതല്ല. ദേവിയോട് എപ്പോഴും നാം സ്നേഹത്തോടെ പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ വന്ന് ചേരുന്നതിനെ സഹായിക്കും അമ്മയോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്ന മനസ്സുമായി മാത്രം അമ്മയെ ആരാധിക്കുക.

പ്രത്യേകിച്ചും ഇപ്രകാരം നിങ്ങൾ ആരാധിക്കുകയാണ് എങ്കിൽ അതിനുള്ള ശരിയായ ഫലങ്ങൾ ജീവിതത്തിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാതെ തന്നെ വന്ന് ചേരും. ജീവിതത്തിൽ പല സമയത്ത് പല ആഗ്രഹങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കാറുണ്ട് എന്നാൽ നിങ്ങൾ ഓരോ ആഗ്രഹങ്ങൾ പ്രാർത്ഥിച്ചു നോക്കൂ പെട്ടെന്ന് സാധിച്ചു കിട്ടുന്നതുപോലെ നിങ്ങൾക്ക് തോന്നുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *