ലക്ഷ്മി ദേവി ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയാണ്. ഇത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടിയുമാണ്. ലക്ഷ്മി ദേവി എവിടെയാണ് കുടികൊലുന്നത് അവിടെയായിരിക്കും എല്ലാത്തരത്തിലുള്ള ഐശ്വര്യവും സന്തോഷവും സമാധാനവും എല്ലാം ഉണ്ടാകുന്നത്. അതേസമയം ലക്ഷ്മി ദേവി പടി ഇറങ്ങി പോകുന്ന ഇടം നശിക്കുക തന്നെ ചെയ്യും. ലക്ഷ്മി ദേവി നമ്മുടെ വീട്ടിലെ ചില വസ്തുക്കളിൽ വസിക്കുന്നുണ്ട്.
ആയതിനാൽ ആ വസ്തുക്കൾ ഒക്കെ തന്നെ നമ്മുടെ വീട്ടിൽ ഇല്ലാതാവുകയോ കുറയുകയോ ചെയ്യുകയാണ് എങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ആ വീട്ടിൽ ഇല്ലാതെ ആകുന്നു. ഏതൊക്കെ വസ്തുക്കളാണ് നമ്മുടെ വീട്ടിൽ നിർബന്ധമായി ഉണ്ടായിരിക്കേണ്ടത്. പ്രധാനമായും നാലു വസ്തുക്കളാണ് ഒരു കുടുംബം ആയാൽ ലക്ഷ്മി ദേവിയുടെ വരപ്രസാദത്തിന് ആയി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത്. ആദ്യത്തേത് എന്ന് പറയുന്നത് അരിയാണ്.
നമ്മുടെ വീട്ടിൽ അരി വെച്ചിരിക്കുന്ന പാത്രം അല്ലെങ്കിൽ അതി സൂക്ഷിക്കുന്ന പാത്രം ഒരു കാരണവശാലും തീരുവാൻ പാടുള്ളതല്ല. അരി പാത്രം തീരുന്നതുവരെ കാത്തിരിക്കേണ്ടത് ആവശ്യം ഇല്ല. അതുപോലെതന്നെ അരി എടുക്കുമ്പോൾ ഒരു കാരണവശാലും അരി പാത്രത്തിൽ നിന്ന് താഴെ വീഴുകയോ, ചിന്നിച്ചിതറുവാനോ പാടില്ല. ഇതെല്ലാം തന്നെ അന്നപൂർണേശ്വരി ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണ്. അടുത്തത് എന്ന് പറയുന്നത് മഞ്ഞൾ ആണ്.
ലക്ഷ്മിയുടെ സങ്കല്പമാണ് മഞ്ഞൾ എന്ന് പറയുന്നത്. മഞ്ഞൽ സൂക്ഷിക്കണം എന്നുള്ളത് വളരെ നിർബന്ധമാണ്. ചെറിയ കഷ്ണം മഞ്ഞൾ എങ്കിലും എപ്പോഴും നമ്മുടെ വീട്ടിൽ അടുക്കളയിൽ ഭദ്രമായി സൂക്ഷിക്കുന്നത് ഏറ്റവും നല്ലതാണ്. ഒരു ചില വീടുകളിൽ ഒക്കെ മഞ്ഞളിന്റെ ഒരു ചെറിയ കഷണം പൂജാമുറിയിൽ സൂക്ഷിക്കാറുണ്ട്. മഞ്ഞള്‍ എന്ന് പറയുന്നത് വീട്ടിൽ ഏറെ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്താൽ നിങ്ങളുടെ കുടുംബത്തിൽ ഒരുപാട് ഐശ്വര്യം സമൃദിയുമാണ് നിറയുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories