ഒന്നും പറയാനില്ല!! ഗ്ലാമറസ് ലുക്കിൽ നവ്യ നായർ… താരത്തിന്റെ ചിത്രം ഏറ്റെടുത്ത് മലയാളികൾ. | Navya Nair In a Glamorous Look.

Navya Nair In a Glamorous Look : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരനടിയാണ് നവ്യ നായർ. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചെത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്ര വേഷത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്വീകാര്യത നേടിയത്. അനവധി സിനിമകൾ തന്നെയാണ് മലയാളത്തിൽ താരം തിളങ്ങിയിട്ടുള്ളത്. ഓരോ സിനിമകളും ആരാധകർക്ക് വളരെയേറെ സന്തോഷം ഊറുന്നതായിരുന്നു.

   

അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ നൃത്ത കലയിലും മികച്ച സാന്നിധ്യം തന്നെയായിരുന്നു. ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകം പട്ടം നേടുകയും ചെയ്തിട്ടുണ്ട്. അഭിനയ മേഖലയിൽ ഒട്ടേറെ തിളങ്ങുന്ന സമയത്താണ് മുംബൈയിൽ ജോലി ചെയ്തിരുന്ന സന്തോഷ് മേനോനുമായി വിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ അഭിനയിത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. എത്രയേറെ താൻ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും താരത്തെ സ്നേഹിക്കുന്ന ഓരോ ആരാധകരുമായി വളരെയേറെ സൗഹൃദം തന്നെയായിരുന്നു.

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് ഒരുത്തി എന്ന മലയാള സിനിമയിലൂടെ അരങ്ങേറുകയായിരുന്നു നവ്യ. മികച്ച പ്രകടനം തന്നെയായിരുന്നു നവ്യ ഈ ചിത്രത്തിൽ കാഴ്ചവച്ചത്. വിവാഹത്തിനുശേഷം തിരിച്ചെത്തിയ താരത്തിന്റെ രണ്ടാമത്തെ ചിത്രത്തിലെ ഷൂട്ട് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഏറെ സന്തോഷത്തിൽ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ സ്വന്തം ബാലമണിക്ക് ചുറ്റും.

ഇൻസ്റ്റഗ്രാമിൽ അധിവസുന്ദരിയായി സാരിയിൽ തിളങ്ങിയിരിക്കുന്ന ബാലാമണിയുടെ ചിത്രം തന്നെയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അധിവസുന്ദരിയായി സാരിയിൽ തിളങ്ങിനിൽക്കുന്ന താരത്തെ കണ്ട് നിരവധി ആരാധകർ തന്നെയാണ് അനേകം കമന്റുകളുമായി കടന്നെത്തുന്നത്. പണ്ടത്തെക്കാട്ടും സുന്ദരി ആയിരിക്കുകയാണ് നവ്യ എന്നും ആരാധകർ പറഞ്ഞത്തുകയാണ് സോഷ്യൽ മീഡിയയിൽ. പുതിയ മേകോവർ ലുക്കിൽ ബാലാമണിയെ കണ്ട സന്തോഷത്തിലാണ് കമന്റുകളായി പറഞ്ഞെത്തുകയാണ്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *