ജസ്ന ഗർഭിണിയാണ്. കേട്ടവർ എല്ലാം മൂക്കത്ത് വിരൽവച്ചു. അവനോട് ഇത് എങ്ങനെ പറയും എന്ന് ആലോചിച്ചു മുനീറിന്റെ ഉമ്മ. ഉപ്പ അവരെ കളിയാക്കുകയും വഴക്കു പറയുകയും ചെയ്യുന്നുണ്ട്. ഉമ്മയും മോനും ചെന്ന് കണ്ടുപിടിച്ച നിക്കാഹ് കഴിപ്പിച്ചു വെച്ചതല്ലേ ഈ സുന്ദരി കൊതയെ. വേരെ ആർക്കും കിട്ടാതിരിക്കാൻ എന്നെല്ലാം പറയുന്നുമുണ്ട്. മുനീറിന്റെയും ജസ്നയുടെയും വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ അവളെ വേറെ ആരും കെട്ടിക്കൊണ്ടു പോകാതിരിക്കാൻ നിക്കാഹ് കഴിച്ചു വിദേശത്തേക്ക് പോയതായിരുന്നു.
ആറുമാസം കഴിഞ്ഞ് ലീവിന് വരുമ്പോൾ ഇരുവരുടെയും വിവാഹം നടത്താമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ഇതാ ഇപ്പോൾ ജസ്ന ഗർഭിണി ആയിരിക്കുകയാണ്. മുനീറിന്റെ അനുവാദത്തോടുകൂടി എറണാകുളത്തുള്ള ഒരു സ്കൂളിൽ അധ്യാപികയായി ജോലിക്ക് പോയതായിരുന്നു. അവിടെത്തന്നെയുള്ള സ്കൂളിന്റെ ഹോസ്റ്റലിൽ തന്നെയായിരുന്നു താമസവും. ഒരു ദിവസം കുട്ടികളോട് ക്ലാസ് റൂമിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന അവൾ തലചുറ്റി വീഴുകയാണ് ഉണ്ടായത്.
അപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന സഹപ്രവർത്തകരെല്ലാം ചേർന്ന് സ്കൂളിന്റെ തന്നെ വണ്ടിയിൽ അവളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം ഗർഭിണിയാണെന്ന് കൂടെയുള്ള ടീച്ചറോട് ഡോക്ടർ പറയുകയും ചെയ്തു. ആദ്യം ആ ടീച്ചറിൽ ഒരു ഞെട്ടൽ ഉണ്ടായെങ്കിലും വീട്ടിലേക്ക് വിളിച്ച് അവളുടെ ഉമ്മയോട് കാര്യം പറഞ്ഞു. അവർ നിലവിളിക്കാൻ തുടങ്ങി. ഡോക്ടർക്ക് തെറ്റുപറ്റിയത് ആയിരിക്കും എന്നാണ് അയാളുടെ വാദം.
കാരണം എന്റെ മോൾ ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് അയാൾക്ക് തീർത്തും ഉറപ്പുണ്ടായിരുന്നു. ഇരുവരും വേഗം ആശുപത്രിയിലേക്ക് വച്ചുപിടിച്ചു. അങ്ങനെ എല്ലാവരും ചേർന്ന്അവളെ വീട്ടിൽ കൊണ്ടുവന്നു. വീട്ടിലെത്തിയ ജസ്ന ആരോടും ഒന്നും പറയാതെ മുറിയിൽ കയറി കഥകടച്ചു. വാർത്ത കാട്ടുതീ പോലെ നാട്ടിലെങ്ങും പരന്നു. ആരോ പരദൂഷണ കമ്മിറ്റി മുനീറിന്റെ വീട്ടിലും ഈ വാർത്ത കൊണ്ട് ചെന്നെത്തിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.