സന്ധ്യാസമയങ്ങളിൽ നിങ്ങൾ വിളക്ക് കത്തിക്കുന്ന സമയത്ത് ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല

നമ്മുടെ വീടുകളിൽ എല്ലാവരും തന്നെ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവരാണ്. ഇങ്ങനെ വീടുകളിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. വളരെയേറെ ദോഷമാണ് നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ വരുന്നത് അത് പലർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ്.

   

നമ്മൾ നിസാരം എന്ന് തോന്നുന്ന പല കാര്യങ്ങളും ഇങ്ങനെ ചെയ്യുകയാണെങ്കിൽ വലിയ ദോഷങ്ങളാണ് വിളിച്ചുവരുത്തുന്നത് പ്രധാനപ്പെട്ടത് എന്ന് പറയുന്നത് തുളസി ഖദർ പൊട്ടിച്ച് എടുക്കുന്നതാണ്. തുളസി നുള്ളിയെടുക്കുന്നത് വളരെയേറെ ദോഷകരമാണ്. ലക്ഷ്മി ദേവിയുടെ കടാക്ഷം നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന് ഇറങ്ങിപ്പോകും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തു കഴിഞ്ഞാൽ അതിനാൽ തീർച്ചയായും ഉത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുത് രണ്ടാമത്തെ എന്ന് പറയുമ്പോൾ നിങ്ങളുടെ കുടുംബത്തിൽ എത്ര അംഗങ്ങളുണ്ട് .

അത്രയും പേര് വിളക്ക് വയ്ക്കുന്ന ആ ഒരു സമയത്ത് കുളിക്കാനോ മറ്റോ പാടുള്ളതല്ല. അതേപോലെതന്നെ നിങ്ങൾ ചെയ്യേണ്ടത് ആ പ്രാർത്ഥനയ്ക്ക് സമയത്ത് അല്ലെങ്കിൽ നിങ്ങൾക്ക് വിളക്ക് കത്തിച്ച് വിളക്ക് എടുക്കുന്ന ആ ഒരു സമയം വരെ ആരും തന്നെ കുളിക്കരുത് മാത്രമല്ല പൈപ്പുകൾ തുറക്കാനോ അമിതമായ വെള്ളം കളയുന്നത് ചെയ്യാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ സാമ്പത്തിക നഷ്ടമാണ് കുടുംബങ്ങളിൽ കയറി വരാൻ പോകുന്നത്.

അതിനാൽ പ്രധാനമായും നിങ്ങൾ ഈ പറയുന്നതെല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്. അതേപോലെ തന്നെയാണ് സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുന്ന സമയം തൊട്ട് വിളക്കി എടുക്കുന്നത് വരെ തുണി കഴുകാനോ അലക്ക് ശബ്ദത്തിൽ അലക്കുവാനോ ഒന്നും തന്നെ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *