സംരക്ഷണത്തിന്റെയും ഐശ്വര്യത്തെയും ശക്തിയുടെയും ദേവതയാണ് വരാഹിദേവി എന്നു പറയുന്നത് നമ്മുടെ മനസ്സിൽ എത്രയധികം വിഷമങ്ങൾ ഉണ്ടെങ്കിലും നമ്മളുടെ മനസ്സ് എത്രയധികം വിങ്ങിപ്പൊട്ടുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ അമ്മയോട് ആ സങ്കടം ഒന്ന് പറഞ്ഞു പ്രാർത്ഥിച്ചാൽ നമുക്ക് ഉടനെ തന്നെ അനുകൂലമായിട്ടുള്ള ഫലങ്ങൾ.,
നമ്മുടെ മനസ്സിലുള്ള സകല ദുഃഖത്തിൽ നിമിഷ നേരം കൊണ്ട് തുടച്ചുനീക്കി ആനന്ദത്തിന്റെ സമുദ്രത്തിലേക്ക് നമ്മുടെ വലിച്ചെറിയാനുള്ള ഒരു അനുഗ്രഹ വർഷം ചൊരിയുന്ന അമ്മയാണ് പരാതി ദേവി എന്ന് പറയുന്നത് നമ്മളുടെ അമ്മയാണ്. ഇങ്ങനെ പ്രാർത്ഥിക്കുക വഴി നമ്മുടെ മനസ്സിലുള്ള ദുഃഖങ്ങൾ ഇല്ലാതെയാകും നമുക്ക് എന്തെങ്കിലുമൊക്കെ തുടച്ചു നീക്കി ഇല്ലാതാക്കപ്പെടും എന്നുള്ളതാണ്.
എല്ലാദിവസവും രാവിലെ നാലു മുതൽ ആറുമണിവരെയുള്ള സമയങ്ങളിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ വരാഹിദേവിയുടെ അനുഗ്രഹം നമുക്ക് ലഭിക്കുന്നതാണ് മാത്രമല്ല നമ്മുടെ പ്രാർത്ഥനയിലേക്ക് കേൾക്കുകയും പെട്ടെന്ന് തന്നെ അത് സാധിച്ചു കിട്ടുകയും ചെയ്യുന്നു. ഇനി വൈകുന്നേരം ആണെങ്കിൽ 6:00 മണി മുതൽ 10 മണി വരെയാണ് സമയം മാത്രമല്ല പ്രാർത്ഥിക്കുന്ന സമയത്ത് വിളക്ക് വെച്ച് വേണം പ്രാർത്ഥിക്കാൻ അതേപോലെതന്നെ കുളിച്ച് ശുദ്ധിയായി നമ്മൾ വരാഹിദേവിയുടെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കേണ്ടത്.
അത്യാവശ്യമാണ്. വിളക്ക് കത്തിക്കുമ്പോൾ പ്രത്യേകിച്ച് ചിരാത് വിളക്ക് കത്തിക്കുന്ന സമയത്ത് വടക്കോട്ട് ദർശനമായിട്ടാണ് വെക്കേണ്ടത്. വരാതെ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് വടക്ക് ദിശയിൽ നിന്നാണ് അതുകൊണ്ടാണ് വടക്കയിലേക്ക് വിളക്ക് വയ്ക്കാൻ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.