ഷഷ്ടി ദിവസം പ്രധാനമായും നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അത്യപൂർവ്വമായ വരുന്ന ചില ദിവസങ്ങളിൽ ഒന്നാണ് ഷഷ്ടി ദിവസം. ഇന്നേദിവസം നമ്മൾ വൃദ്ധവും പ്രാർത്ഥനയും എല്ലാം തന്നെ ഭംഗിയായി എടുക്കേണ്ടതാണ്. നമ്മൾ ഏറ്റവും നല്ലത് മുരുക ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും വ്രതം എടുക്കുകയും ചെയ്യുക.
കാരണം അപൂർവങ്ങളിൽ അപൂർവ്വമാണ് ഈ ഒരു ദിവസം വരുന്നത് കാരണം എല്ലാ ഷഷ്ടി പോലെയുള്ള ഒരു പ്രത്യേകതയല്ല ഇതിന് കാരണം പെട്ടെന്ന് ഒന്നും ഇനി ഈ ഒരു ദിവസം വരുന്നതല്ല. കഴിക്കുക വീടുകളിൽ വീടുകളിൽ ഇന്നേദിവസം സൂര്യോദയത്തിനു മുൻപ് ഉണരുക എന്ന കാര്യം നാം പ്രത്യേകിച്ചും ചെയ്യേണ്ടതാകുന്നു ബ്രാഹ്മി മൂർത്തത്തിൽ തന്നെ ഉണരുന്നതാണ് .
ഏറ്റവും വിശേഷം കൂടാതെ രാവിലെ തെളിയിച്ച പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് ഏറ്റവും ഉത്തമം തന്നെയാകുന്നു. വെളുപ്പിനെ അഥവാ രാവിലെ 6 45 എന്ന സമയം 45 മുതൽ 7 45 വരെയുള്ള സമയത്തും ഇത്തരത്തിൽ ചെയ്യാവുന്നതാണ് കൂടാതെ രാവിലെ 10:45 മുതൽ രാവിലെ 11:45 വരെയുള്ള സമയത്തും ഇത്തരത്തിൽ ഭഗവാനെ ഈ വിളക്ക് തെളിയിക്കാവുന്നതാണ് .
കൂടാതെ വൈകുന്നേരം 5:30 മുതൽ രാത്രി 7 മണി വരെയുള്ള സമയത്തും ഇത്തരത്തിൽ ഭഗവാനേ പ്രാർത്ഥിക്കുകയാണ് എങ്കിൽ അത് ഏറ്റവും ഉത്തമമായ കാര്യമാണ് എന്നുകൂടി മനസ്സിലാക്കുക. ഈയൊരു ദിവസം നിങ്ങൾ പ്രധാനമായും മഞ്ഞയും ചുവപ്പും ഉള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രമിക്കുക ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് മഞ്ഞയും ചുവപ്പും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.