ഈ കുബേരമന്ത്രം ജപിച്ചാൽ എത്ര ദരിദ്രനും കോടീശ്വരൻ ആവും

കുബേരൻ എന്ന് പറയുന്നത് സർവ്വദനത്തിന്റെയും പണത്തിന്റെയും സമ്പത്തിന്റെയും സ്വർണത്തിന്റെയും അധിപൻ ആണ്. കുബേരയോഗം എന്നാൽ നമ്മുടെ ജീവിതത്തിൽ സർവ്വ സമൃദ്ധിയും സമ്പത്തും ധനവും വന്നുചേരുന്ന അവസ്ഥയാണ്. ഇതിനുവേണ്ടി നാം ജപിക്കേണ്ട ഒരു മന്ത്രമാണ് ഉണ്ട്‌. നിങ്ങൾ ഇത് ദിവസവും ചൊല്ലുകയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

   

ആ മന്ത്രം ഇങ്ങനെയാണ് യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹീ തന്നോ കുബേര പ്രചോദയാത്. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന ആ സമയത്ത് നിങ്ങൾ ഏത് കോണിലാണെന്നുണ്ടെങ്കിലും മനസ്സ് ഏകാഗ്രമാക്കി ഏതെങ്കിലും ഒരു സ്ഥലത്തിരുന്ന് ശിവ ഭഗവാനെയും മഹാവിഷ്ണുവിനെയും മനസ്സിൽ ധ്യാനിച്ച് കുബേരനെ മനസ്സിൽ ധ്യാനിച്ച് ഈ മന്ത്രം ചൊല്ലണം.

പതിമൂന്ന് പ്രാവശ്യം ചൊല്ലുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സർവ്വ ഐശ്വര്യവും വന്നുചേരുന്നു. അത്ഭുതകരമായ മാറ്റം നിങ്ങളുടെ ജീവിതത്തിലും സാമ്പത്തിക മേഖലയിലും അനുഭവപ്പെടും. അത്രത്തോളം ശക്തിയുള്ള ഒരു മന്ത്രമാണ് ഇത്. അതുപോലെതന്നെ നിങ്ങളുടെ പണം സൂക്ഷിക്കുന്ന ആ അലമാര അല്ലെങ്കിൽ പെട്ടി വടക്കോട്ട് ദർശനമായി വയ്ക്കണം.

വടക്ക് എന്ന് പറയുന്നത് കുബേരന്റെ ദിക്കാണ്. വടക്കുനിന്നാണ് കുബേരൻ വരുന്നത് അതിനാൽ നിങ്ങളുടെ പണപ്പെട്ടി അല്ലെങ്കിൽ അലമാര തുറക്കുന്നത് വടക്കോട്ട് ആയിരിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ സമ്പത്ത് വർദ്ധിക്കുന്നു എന്നാണ് വിശ്വാസം. നിങ്ങളുടെ വീട്ടിൽ കീരിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ അത് നല്ലതാണ് കുബേരന്റെ വാഹനമാണ് കീരി. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *