ശ്രീ ആഞ്ജനേയ സ്വാമിയുടെ നാമജപങ്ങൾ ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഭക്തരെ ഏറ്റവും കൂടുതൽ പ്രാർത്ഥന കേൾക്കുന്നതും അവരുടെ കൂടെ ഏത് കാര്യത്തിലും ഒപ്പമുണ്ടാകുന്ന ഒരു സ്വാമിയാണ് ആഞ്ജനേയ സ്വാമി എന്നു പറയുന്നത്. കലിയുഗത്തിന്റെ ഒപ്പം തന്നെ യാത്ര ചെയ്യുന്ന സ്വാമിയാണ് ആഞ്ജനേയ സ്വാമി. കാത്തിരിക്കുന്നു എന്നാണ് വിശ്വാസം ഭഗവാനുമായി ബന്ധപ്പെട്ട അനേകം അത്ഭുതങ്ങൾ പറയുന്നതാണ്.

   

ഭഗവാന്റെ അനേകം മന്ത്രങ്ങൾ ഉണ്ട് എങ്കിലും ഉച്ചരിച്ചു ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദുരിതങ്ങളും നീങ്ങുന്നു എന്നാണ് വിശ്വാസം. ഭഗവാന്റെ ഈ 12 പേരുകൾ പറയുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് തീർച്ചയായും നല്ല ഗുണഫലങ്ങൾ ലഭിക്കുന്നതാണ്. മാത്രമല്ല ഭഗവാൻ 12 സ്ഥലങ്ങളിൽ നിന്നായി വരുന്നതുമാണ്.

ഭഗവാന്റെ ഈ 12 പേരുകൾ നമ്മൾ പറയുമ്പോൾ എപ്പോഴും നാം ശ്രദ്ധിക്കേണ്ട ചില കാര്യമുണ്ട്. പ്രത്യേകിച്ച് ഭഗവാന്റെ ഈ നാമങ്ങൾ ചെല്ലുമ്പോൾ നാം നല്ല വസ്ത്രങ്ങൾ ധരിച്ചു വേണം ഇരിക്കാൻ പ്രത്യേകിച്ച് കീറിയതോ ആവൃത്തീനമായ വസ്ത്രമോ ധരിക്കാൻ പാടുള്ളതല്ല മാത്രമല്ല എപ്പോഴും നാം ഇരിക്കുമ്പോൾ നല്ല വൃത്തിയുള്ള സ്ഥലങ്ങളിൽ ഇരിക്കണം.

ദേഹ ശുദ്ധിയും മനശുദ്ധിയും വൃത്തിയാക്കി വേണം നമ്മൾ ഈ നാമങ്ങൾ ജപിക്കുവാൻ വേണ്ടി ഭഗവാനെ എപ്പോഴും നമ്മൾ സ്വീകരിക്കാൻ തയ്യാറായി ഇരിക്കേണ്ടതാണ്. നമ്മൾ ഭഗവാന്റെ നാമങ്ങൾ ചൊല്ലുന്ന സമയത്ത് പ്രത്യേകിച്ച് രാവിലെ ചൊല്ലുന്ന സമയത്ത് നമുക്ക് പലതരത്തിലുള്ള ഗുണഫലങ്ങൾ ലഭിക്കുക. രാവിലെ ചെല്ലുന്ന സമയത്ത് നമുക്ക് ലഭിക്കുന്നത് ദീർഘായുസ്സാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *