Happy Birthday Cheeru Tearfully Meghana : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഏറെ ഇടം നേടിയ താരമാണ് മേഘന രാജ്. അഭിനേത്രിയായും മോഡൽ രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കാറുള്ളത്. മലയാളികൾ എക്കാലത്തും നെഞ്ചിലേറ്റി കൊണ്ട് നടന്ന താരമാണ് ചിരഞ്ജീവി. ഹൃദയാഘാതം തുടർന്ന് അപ്രത്യക്ഷമായി താരം മരണത്തിൽ ഏർപ്പെടുകയായിരുന്നു.
ഇന്ന് ഈ ലോകത്ത് നിന്ന് ചീരു പോയെങ്കിലും ആരാധകരുടെ ഹൃദയങ്ങളിൽ ഏറെ സ്ഥാനം നൽകിയിരിക്കുന്നത് ചീരുവിന് തന്നെയാണ്.ഭർത്താവിനെ വേർപാടിൻ തുടർന്ന് ഒരുപാട് വിഷമകരമായ ഘട്ടത്തിലൂടെ കടന്നുവന്ന ഒരാളാണ് മേഘന. തന്റെ പ്രിയതമൻ ഇലാത്ത ലോകത്ത് ജീവിക്കുവാൻ എന്നെ പ്രേരിപ്പിച്ചത് മകനെ ഓർത്തുകൊണ്ട് മാത്രമായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരമാണ് മേഘന. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
എന്റെ മനസ്സിൽനിന്ന് ഒരിക്കലും എന്റെ ചീരു പോയിട്ടില്ല എന്നോടൊപ്പം എപ്പോഴും കൂടെ തന്നെയുണ്ട്. ഇന്നത്തെ ദിവസം ഏറെ സന്തോഷകരമായ ഒന്നാണ്. ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ ഭർത്താവിന്റെ പിറന്നാൾ ദിവസം. ഹാപ്പി ബർത്ത് ഡേ എന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. താരം ആദ്യമായി അഭിനയരംഗത്ത് കടന്നുവരുന്നത് തെലുങ്ക് ചിത്രത്തിലൂടെയാണ്. മലയാളം ,തെലുങ്ക്, കന്നട ,തമിഴ് എന്നിങ്ങനെ അനേകം ഭാഷകളിലാണ് മേഘന തന്റെ കഴിവ് പുലർത്തിയിട്ടുള്ളത്.
നീണ്ട 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ചീരുവും മേഘനയും പരസ്പരം വിവാഹിതരാകുന്നത്. ചീരു മരണത്തിന് ഇടയായി എങ്കിലും എന്റെ മനസ്സിൽ എന്നോടൊപ്പം ഇപ്പോഴും ചീരു സഞ്ചരിക്കുകയാണ്. താരത്തിന്റെ ഓരോ വാക്കുകളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ കണ്ണുകൾ നിറക്കുകയാണ്. അനേകം ആരാധകരാണ് ചീരുവിനെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കടന്നെത്തുന്നത്.
View this post on Instagram