കർണാടക സംസ്ഥാനത്തിൽ ഉടുപ്പി ജില്ലയിൽ സൗപർണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിഭിന്നമായിട്ടുള്ള ഒരു നാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം മലയാളികളുടെ സ്വന്തം ക്ഷേത്രമായി മാറുന്നു മലയാളികളുടെ സ്വന്തം ദേവതയായി മാറുന്നു മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്തുള്ള അമ്മയായി മാറുന്നു അതാണ് മൂകാംബിക അമ്മ എന്ന് പറയുന്നത്.
മൂകാംബിക അമ്മയുടെ അടുത്തേക്ക് പോകാനായി നാം ശ്രമിച്ചിട്ട് കാര്യമില്ല ദേവി നേരിട്ട് നമ്മെ വിളിക്കാതെ നമ്മൾ എത്ര ആഗ്രഹിച്ചാലും അങ്ങോട്ട് പോകാൻ സാധിക്കുകയില്ല. മാത്രമല്ല ദേവി ചില ഭക്തരെ നേരിട്ട് വിളിക്കുന്നത് ഉണ്ടാകും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നമുക്ക് തോന്നുന്നതാണ് ചില സമയങ്ങളിൽ നമ്മൾ യാത്ര ചെയ്യുന്ന സമയത്ത് ജോലിക്ക് പോകുന്ന ആ ഒരു സമയങ്ങളിൽ ഒക്കെ തന്നെ മൂകാംബിക അമ്മയെ കുറിച്ച് ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കുക.
അങ്ങനെ തുടർച്ചയായി കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കരുതേണ്ടതാണ് അമ്മ നിങ്ങളെ വിളിക്കുന്നുണ്ട് എന്നുള്ളത്. അത് മാത്രമല്ല നമ്മൾ അമ്പലങ്ങളിൽ പോകുമ്പോൾ ഗണപതി ഭഗവാന്റെ അടുത്തേക്കാണ് നമ്മൾ പോയി കണ്ണടച്ച് നിന്ന് പ്രാർത്ഥിക്കുന്നത് എങ്കിൽ ആ ഒരു സമയത്ത് നമ്മൾ കാണുന്നത്.
മൂകാംബിക അമ്മയുടെ മുഖമാണ് അത്തരത്തിലുള്ള ദർശനങ്ങൾ കാണുകയാണെങ്കിലും നമ്മൾ മനസ്സിലാക്കേണ്ടതാണ് നമുക്ക് മൂകാംബികയിലേക്ക് പോകാൻ സമയമായി എന്നുള്ളത്. ചിലർക്ക് സ്വപ്നദർശനം തന്നെ ലഭിക്കുന്നതാണ് സ്വപ്നത്തിൽ അമ്മ നേരിട്ട് വരികയും വിളിക്കുകയും ചെയ്യുന്നതുപോലെ തോന്നുക അങ്ങനെയുള്ള സ്വപ്നദർശനം കിട്ടുകയാണെങ്കിലും നിങ്ങൾ തീർച്ചയായും മനസ്സിലാക്കുക ക്ഷേത്രത്തിലേക്ക് പോകാൻ സമയമായി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.