നമ്മുടെ ആഗ്രഹം ഇനി അത് എത്ര വലുതായാലും സ്വന്തമായിട്ട് ഒരു വീട് വേണം അല്ലെങ്കിൽ പഠിച്ച മേഖലയുമായി ബന്ധപ്പെട്ട് നമ്മൾ ആഗ്രഹിച്ച രീതിയിൽ ഒരു തൊഴില് നേടാൻ സാധിക്കണം മത്സരപരീക്ഷകൾ ഒക്കെ എഴുതുന്നുണ്ട്. ഒരു ഗവൺമെന്റ് ജോലിയാണ് ഒരു കാര്യം നടന്നു കിട്ടാൻ ആഗ്രഹം എന്ന് പറയുന്നത് വിവാഹം നടക്കാൻ വേണ്ടിയിട്ടാണ് സന്താനങ്ങളിലെ വിവാഹം കഴിഞ്ഞ വർഷങ്ങളായി.
ഒരു സന്താന യോഗത്തിന് വേണ്ടിയിട്ടാണ് സാമ്പത്തികമായിട്ട് വലിയ കടക്കണിയിലാണ് കടങ്ങളൊക്കെ ഒന്ന് ജീവിതം പച്ചപിടിക്കണം. അങ്ങനെ ഏതൊരു ആഗ്രഹമായി കൊള്ളട്ടെ നിങ്ങൾക്ക് ശിവഭഗവാനോട് ഈ വഴിപാട് ചെയ്ത് പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും നടക്കും എന്നുള്ളത് ഉറപ്പാണ്. വഴിപാട് എന്ന് പറയുന്നത് നമ്മൾ നാല് ആഴ്ചകൾ ആയിട്ട് വേണം വഴിപാട് ചെയ്യാനായിട്ട് ഒന്ന് രണ്ട് മൂന്ന് നാല് തിങ്കളാഴ്ച.
ദിവസങ്ങളിൽ വേണം ഈ വഴിപാട് ചെയ്യാനായി സ്ത്രീകൾക്ക് ഒരു സംശയം വരും. ആർത്തവ സമയത്ത് എങ്ങനെയാണ് സ്ത്രീകൾ പോവുക എന്നുള്ളത്. ആരു സമയത്ത് ഞാൻ നിങ്ങൾക്ക് പോവാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ ബ്ലഡ് റിലേഷനിൽ ഉള്ള ആരെയെങ്കിലും ആ ഒരു വഴിപാട് ചെയ്യാൻ ഏൽപ്പിക്കുക.
ഏതെങ്കിലും ഒരു തിങ്കളാഴ്ച പോവുക ആ ദിവസം നിങ്ങൾ രണ്ട് രസീത് ആക്കണം അതിൽ ഒന്ന് രുദ്ര ധാരയാണ്. ഏതൊരു വ്യക്തിക്ക് വേണ്ടിയാണോ അല്ലെങ്കിൽ കുടുംബത്തിന് വേണ്ടിയാണെന്നുണ്ടെങ്കിൽ നിങ്ങൾ ആ വ്യക്തിയുടെ പേര് വെച്ച് ആകേണ്ടതാണ് കുടുംബത്തിനു വേണ്ടിയാണെങ്കിൽ കുടുംബനാഥന്റെ പേര് വെച്ച് ചെയ്യേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.