ഭക്തരെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭക്ത ഒരു തുളസി വരെ സമർപ്പിച്ചു കഴിഞ്ഞാൽ അതിൽ പ്രസന്നം ആവുകയും അവരുടെ പ്രശ്നപരിഹാരങ്ങൾ കേൾക്കുകയും പരിഹരിക്കുകയും എല്ലാം തന്നെ ചെയ്യുകയും ചെയ്യുന്നു. അത്രയേറെ പ്രിയപ്പെട്ടതാണ് ഭഗവാനെ തന്റെ ഓരോ ഭക്തരും. പലപ്പോഴും ഭഗവാൻ തന്റെ ഭക്തരുടെ മുൻപിൽ പ്രത്യക്ഷനാവുന്നതാണ്.
പക്ഷേ ഭക്തർക്ക് ഇത് പലർക്കും മനസ്സിലാകുന്നതുപോലും ഉണ്ടാകില്ല. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നതാണ് ഭഗവാൻ എന്നാൽ ഭക്തരെ പലരീതിയിലും ഒരുപാട് പരീക്ഷിക്കാറുണ്ട്. എത്ര വലിയ പ്രതിസന്ധിയിലും തന്റെ ഭക്തർ വിശ്വാസത്തോടെ ഭഗവാനെ സ്മരിക്കുന്നു. അവർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഭഗവാൻ ഉണ്ടാക്കിക്കൊടുക്കാറുണ്ട് .
എന്നാൽ ഇത്തരം അനുഭവം നമ്മുടെ നന്മയ്ക്കായി ഭഗവാൻ ചെയ്യുന്നതാകുന്നു. എന്തെങ്കിലും കാരണത്താൽ ഭഗവാൻ തന്നെ അത്തരം തടസ്സങ്ങൾ ജീവിതത്തിൽ വരുത്തുന്നത്. ഭഗവാൻ അത് നമ്മുടെ കൂടെയുള്ളതിനാലും അത് നമുക്ക് അനുയോജ്യം ആവാത്തതും കാരണമാകും. ഭാവിയും എല്ലാം അറിയുന്ന ഭഗവാൻ നമ്മുടെ നന്മക്കായി അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതകരമായ കാര്യം ജീവിതത്തിൽ സംഭവിക്കാൻ വേണ്ടിയും ഇത്തരത്തിൽ മുടക്കം ജീവിതത്തിൽ വരുത്തുന്നത്.
അതിനാൽ ഭഗവാനെ നന്നായി പ്രാർത്ഥിക്കുകയാണ് ആ സമയങ്ങളിൽ നമ്മൾ ചെയ്യേണ്ടത്. ജീവിതത്തിൽ ദുഃഖവും സന്തോഷവും ഇരുപുറങ്ങൾ തന്നെയാകുന്നു ദുഃഖം അനുഭവിച്ചാൽ മാത്രമേ സന്തോഷത്തിന്റെ വില മനസ്സിലാകും എന്നത് സത്യം തന്നെയാകുന്നു. ഭഗവാനോടുള്ള വിശ്വാസം ഒരിക്കലും കുറയാൻ പാടുള്ളതല്ല എന്നതാണ് വിശ്വാസം. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.