ഈ സഹോദരന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്. ഇത് നിങ്ങൾ കാണാതെ പോകരുത്…

ബംഗളൂരുവിലെ കെ ആർ പുരത്ത് പാനിപൂരി വിൽക്കുന്ന കച്ചവടക്കാരനായിരുന്നു സുഷൻ. അദ്ദേഹം വീടിനോട് ചേർന്നുള്ള ഒരു ഉന്തുവണ്ടിയിൽ പാനിപൂരി കച്ചവടം ചെയ്യുകയായിരുന്നു. സുശനെ അദ്ദേഹത്തിന്റെ വീട്ടിൽ അമ്മയും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്. അമ്മയ്ക്കും സഹോദരിക്കും വേണ്ടിയായിരുന്നു സുഷൻ ജീവിച്ചിരുന്നത്. തന്നെ ചെറിയ കച്ചവട കടയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവർ മൂന്ന് പേർ അടങ്ങുന്ന കൊച്ചു വീട് കഴിഞ്ഞിരുന്നത്.

   

ഒരു ദിവസം സുഷൻ പാനി പൂരി കച്ചവടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഒരുപാട് വിദ്യാർത്ഥിനികൾ സ്കൂളിൽനിന്ന് പോകുന്നത് അവൻ കാണുകയും ചെയ്തു. എന്നാൽ എല്ലാ കുട്ടികളും സൈക്കിൾ ചവിട്ടി സ്കൂളിൽ നിന്ന് പോകുമ്പോൾ ഒരു പെൺകുട്ടി മാത്രം സൈക്കിൾ തള്ളിക്കൊണ്ട് അതിലെ പോകുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ആ പെൺകുട്ടിയെ ശ്രദ്ധിക്കാനിടയായ സുഷൻ അവളെ സൂക്ഷിച്ചു നോക്കുകയും ചെയ്തു.

ആ പെൺകുട്ടിയുടെ വസ്ത്രം ചെറുതായി കീറിയിരിക്കുന്നതായി അയാൾ കണ്ടു. ആ പെൺകുട്ടി സൈക്കിളിൽ നിന്ന് വീണതായേക്കാം എന്ന് അയാൾ കരുതി. ആ പെൺകുട്ടിയോട് അല്പസമയം അവിടെ നിൽക്കാനായി ആവശ്യപ്പെട്ടു. അയാൾ വേഗം തന്നെ അയാളുടെ സഹോദരിയുടെ അടുക്കലേക്ക് ചെല്ലുകയും അയാളുടെ ഒരു ജാക്കറ്റ് എടുത്തു കൊണ്ട് ചെന്ന് ആ പെൺകുട്ടിക്ക് കൊടുത്ത പെൺകുട്ടിയുടെ വസ്ത്രം കീറിയത് അറിയിക്കാനായും പറഞ്ഞു.

അതിനുശേഷം ആ പെൺകുട്ടിയെ അവളുടെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കാനും സഹോദരിയോട് ആവശ്യപ്പെട്ടു. സഹോദരി ജാക്കറ്റ് പെൺകുട്ടിക്ക് കൊടുക്കുകയും ആ പെൺകുട്ടിയെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു. എന്നാൽ ഈ വിവരങ്ങളെല്ലാം അറിഞ്ഞ ആ പെൺകുട്ടിയുടെ മാതാപിതാക്കൾ പിന്നീട് സുശനെ കാണാനായി എത്തുകയും അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.