കാൽമുട്ട് വേദന നിങ്ങളെ അലട്ടുന്നുണ്ടോ..? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ.. | Are You Suffering From knee Pain.

Are You Suffering From knee Pain : പലരും നേരിടുന്ന പ്രശ്നമാണ് മുട്ടുവേദന. മുട്ട വേദന മൂലം ഏറെ പ്രയാസമരമായ ബുദ്ധിമുട്ടുകൾ തന്നെയാണ് ഇന്ന് ഒട്ടുമിക്ക ആളുകളും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെയാണ് മുട്ടുവേദന പോലെയുള്ള അസുഖങ്ങൾക്ക് വിധേയമാക്കേണ്ടതായി വരുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ ഇത്തരം അസുഖങ്ങൾ വരുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് പ്രതിരോധശേഷി കുറവ്, ശരീരത്തിൽ ആവശ്യമായുള്ള കാൽസ്യത്തിന്റെ അഭാവം മൂലമാണ്.

   

സാധാരണ രീതിയിൽ മട്ട് വേദന അധികമാകുമ്പോൾ പെയിൻ കില്ലർ കഴിച്ച് വേദനയ്ക്ക് ആശ്വാസം തേടുകയാണ് ചെയ്യാറുള്ളത്. നിരന്തരമായുള്ള പെയിൻ കില്ലറകളുടെ ഉപയോഗം അത് ശരീരത്തിലെ മറ്റു പല ഗുരുതരമായ അസുഖങ്ങൾക്കും വിധേയമാക്കും. ഇതിനെല്ലാം മറിക്കടന്നുകൊണ്ട് പ്രകൃതിദത്തമായ ചില വസ്തുക്കൾ ഉപയോഗിച്ച് മുട്ടുവേദന, ജോയിൻ വേദന തുടങ്ങിയ പ്രശ്നത്തെ എനെന്നെക്കുമായി തുറരത്തുവാൻ സാധിക്കും.

https://youtu.be/dOr565lb3H8

അതിനായി ആവശ്യമായി വരുന്നത് കറ്റാർവാഴയുടെ ജെല്ലാണ്. ഒരു ചെറിയ കഷണം കറ്റാർവാഴയെ എടുത്ത് അതിൽ നിന്ന് ജെല്ല് മാത്രമാക്കി ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം. കറ്റാർവാഴയിൽ കാൽസ്യം സത്തുകൾ നിറയെ അടങ്ങിയിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് വേദനകളെയെല്ലാം നീക്കം ചെയ്യുവാനായി നമുക്ക് സാധിക്കും. ഈ ഒരു ഒറ്റമൂലി പി[രാവാഹം ചെയ്യുന്നത് കൊണ്ട് തന്നെ നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക.

യാതൊരു കെമിക്കൽ ആയിട്ടുള്ള വസ്തുക്കൾ ഒന്നും തന്നെ ഈ ഒരു മരുന്ന് തയ്യാറാക്കുവാനായി ചേർക്കുന്നില്ല. കറ്റാർവാഴ ജെൽ മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അടിച്ചെടുത്തതിനുശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. മഞ്ഞൾപൊടിയിൽ നിറയെ ആന്റി ഇൻഫ്ലമെന്ററി പ്രോപ്പർട്ടീസ് അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ വീക്കം, നീർക്കെട്ട് തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ മാറും. കൂടുതൽ വിവരങ്ങൾകായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *