മുട്ടുവേദന ഒറ്റരാത്രി കൊണ്ട് മാറ്റാം… ഇങ്ങനെ ചെയ്യ്തു നോക്കൂ.

മുട്ടുവേദനയ്ക്ക് കാരണങ്ങൾ പലതാണ്. രോഗ നിർണയവും ചികിത്സയും വൈകിപിക്കരുത്. സ്റ്റിറോയ്ഡുകൾ സ്ഥിരമായി കഴിച്ചാൽ പാർശ്വഫലത്തിന്റെ സാധ്യത കൂടുകയും മുട്ടിലെ സന്ധികളിലും അനുബന്ധ ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുള്ളവരിൽ സാധാരണയാണ്. മുട്ടിന്റെ മുൻവശം ഉൾവശം പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര് ചലശ്ശേരി കുറവ് മുട്ട് മടക്കുവാനോ നിവർത്തവാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതിൽ പ്രധാനം. വേദനയ്ക്കുള്ള കാരണങ്ങൾ പലതാണ്.

   

മുട്ടിൽ ഏൽക്കുന്ന ഷതങ്ങൾ സന്ധി വാദം, ഓഫ് റ്റിയോ ആർത്തറൈറ്റീസ്‌, അണുബാധ, അസ്ഥികളിൽ ഉണ്ടാകുന്ന മുഴകൾ, ശാരീരിക അധ്വാനവും അമിത വ്യായാമവും മൂലം ശരീരം ദുർബലം ആകുന്ന അവസ്ഥ. മുട്ടിന്റെ ഉള്ളിലും പുറത്തും കാണപ്പെടുന്ന സ്നായുക്കൾ ആണ് സദിയെ ഉറപ്പിച്ച് നിർത്തുന്നത്. കാലിനെ പാകമാകുന്നതും ആവശ്യത്തിന് അനുയോജ്യമായ ഷൂ അല്ലെങ്കിൽ ചെരുപ്പ് എന്നിവ ധരിക്കുവാൻ ശ്രദ്ധിക്കുക.

വ്യായാമത്തിനായി കോൺക്രീറ്റ് തറകളിൽ ഓടുന്നതും നടക്കുന്നതും കഴിയുന്നതും ഒഴിവാക്കുക. സമനിരപ്പില്ലാത്ത പ്രതലങ്ങളിൽ ഓടുന്നതും വ്യായാമം ചെയ്യുന്നതും ഒഴിവാക്കേണ്ട കാര്യം ആണ്. അതുപോലെതന്നെ ദീർഘമെന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കുക. കാൽസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് ആണ്. പാലും പാൽ ഉൽപ്പന്നങ്ങളും ആണ് കാൽസ്യത്തിന്റെ പ്രധാന ഉറവിടം. കാൽസ്യം ആകീകരണം ചെയ്യുന്നതിന് വൈറ്റമിൻ ടിയുടെ സാനിധ്യം ആവശ്യമാണ്.

പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസും നിങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ സഹായമാണ്. എള്ള്, ബദം തുടങ്ങിയവയിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ മധുരക്കിഴങ്ങ്, മത്തങ്ങ എന്നിവയും ഗുണപ്രദമാണ്. ദൈനംദിന ഭക്ഷണത്തിൽ ഒരിനം ഇലക്കറി ഉൾപ്പെടുത്തുക. കാബേജ് ബീൻസ് എന്നിവയിലും കാൽസ്യം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വൈറ്റമിൻ കെ ആവശ്യമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *