പ്രതികാരം ചെയ്യാനായി കിലോമീറ്ററോളം ഇഴഞ്ഞുവന്ന് ഒരു വിഷപ്പാമ്പ്…

പണ്ടുകാലത്തെ മുത്തശ്ശി കഥകളിൽ നാം പലപ്പോഴായും കേട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പ് പ്രതികാരത്തിനായി വരും എന്നത്. മുത്തശ്ശിമാർ നമ്മളെ അങ്ങനെ പറഞ്ഞു പേടിപ്പിക്കാറുണ്ട്. പാമ്പിനെ ഏതെങ്കിലും തരത്തിൽ നോപിക്കുകയാണ് എങ്കിൽ ആ പാമ്പ് ആ വ്യക്തിയെ നോട്ടമിടുകയും ആ വ്യക്തിയോട് പ്രതികാരം ചെയ്യാനായി വരുകയും അങ്ങനെ ആ വ്യക്തിയെ കടിക്കുകയും ചെയ്യുമെന്ന്. എന്നാൽ ഇത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് തെളിയിക്കുന്ന ഒരു കാര്യമാണ്.

   

ഇപ്പോൾ ഉത്തർപ്രദേശിൽ സംഭവിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ജലം ജില്ലയിൽ ഗുണ്ടുപച്ചവരി എന്ന് പേരുള്ള ഒരു യുവാവ് ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ബൈക്ക് യാത്രയ്ക്കിടെ റോഡിൽ കിടന്നിരുന്ന ഒരു മൂർഖൻ പാമ്പിനെ അദ്ദേഹം കണ്ടില്ലായിരുന്നു. പതുക്കെ ആ മൂർഖൻ പാമ്പിന്റെ വാലിലൂടെ ബൈക്ക് കയറിയിറങ്ങുകയും ചെയ്തു. എന്നാൽ തന്റെ ശരീരത്തിന് വേദന അനുഭവപ്പെട്ട മൂർഖൻ പാമ്പ് ബൈക്കിനെ പിന്തുടരാനായി തുടങ്ങി.

ഇതു കണ്ട ഗുണ്ടു വളരെ വേഗത്തിൽ ബൈക്ക് ഓടിച്ച് മുന്നോട്ടുപോയി. എന്നാൽ മൂർഖൻ പാമ്പ് വളരെ വേഗതയിലായിരുന്നു ബൈക്കിനു പുറകിലായി വന്നിരുന്നത്. കിലോമീറ്റർ ഓളം ബൈക്കിനു പുറകിലായി വന്ന മൂർഖൻ പാമ്പിനെ കണ്ട് പേടിച്ച് ബൈക്ക് യാത്രികനായ ഗുണ്ടു അവിടെ വീഴുകയും ചെയ്തു.

വീണതിനെ തുടർന്ന് ബൈക്കിന് അടുത്ത് നിന്ന് അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടതിന് പിറകിലായി എത്തിയ പാമ്പ് ബൈക്കിന് മുകളിലായി കയറി ഇരുപ്പുറപ്പിച്ചു. പിന്നീട് ആ പാമ്പ് അവിടെ നിന്ന് പോകാതെ വന്നപ്പോൾ ആളുകളെല്ലാം ചേർന്ന് കല്ലുകൾ പെറുക്കി ആ പാമ്പിന് നേരെ എറിഞ്ഞ് ആ പാമ്പിനെ അവിടെനിന്ന് ഓടിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.