വളരെ പൊതുവായിട്ടുള്ള ഒരു കാര്യമാണ് വൃക്കയിലെ കല്ലുകൾ അല്ലെങ്കിൽ മൂത്രാശയത്തിൽ വരുന്ന കല്ലുകൾ. അത് പല ആളുകൾക്കും പല പ്രാവശ്യം പല സമയത്ത് വന്നിട്ടുണ്ടാകും. അതിന്റെ കുറെ കാര്യങ്ങൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ അത് പ്രോപ്പർ ആയിട്ട് ട്രീറ്റ് ചെയ്യുവാനോ വരാതിരിക്കുവാനോ ഉള്ള കാരണങ്ങളും അത് പിന്നീട് പലപ്രാവശ്യമായി വരുന്നത് തടയുവാനും നമുക്ക് കഴിയുന്നതാണ്.
വൃക്കയിലെ കല്ല് എന്ന് പറയുമ്പോൾ ആദ്യം ഫുൾ സ്റ്റോൺ ആയാണ് ഫോം ചെയ്യുന്നത് എന്നാണ്. നമ്മുടെ മൂത്രത്തിൽ കൂടെ നമ്മുടെ ബോർഡിൽ നിന്ന് വേസ്റ്റ് പ്രോഡക്റ്റ് ആയ കുറേ കാര്യങ്ങൾ ക്രിസ്റ്റൽ രൂപത്തിൽ പാസ് ചെയ്തു പോകുന്നു. ക്രിസ്റ്റൽ എന്ന് പറയുന്നത് യൂറിക് ആസിഡ് ക്രിസ്റ്റൽ, കാൽസ്യം ക്രിസ്റ്റൽ ,തുടങ്ങിയവയെല്ലാം തന്നെ യൂറിനിലൂടെ പുറത്തേക്ക് പോകുന്നത്. ക്രിസ്റ്റൽ എന്ന് പറയുന്നത് കണ്ണ് കൊണ്ട് കാണുവാൻ പറ്റാത്ത ഒരു ചെറിയ പാർപ്പിക്കിൽസ് ആണ്.
വെള്ളം കുറഞ്ഞു പോകുന്നു വിയർക്കുന്നു അല്ലെങ്കിൽ പ്രോബ്ലംസ് വന്നു തുടങ്ങി ക്രിസ്റ്റലുകൾ നമ്മുടെ വൃക്കയിൽ അടഞ്ഞു കൂടി തെളിവുകൾ ഓരോന്നിന്റെ കൂടി കൂടിയാണ് അതൊരു സ്റ്റോൺ ആയിട്ട് ഫോം ചെയ്യുന്നത്. സ്റ്റോൺ ഫോം ചെയ്യുമ്പോൾ മാത്രമേ പരിശോധനകളിൽ അത് കാണുകയുള്ളൂ. പല കാരണങ്ങൾ കൊണ്ട് ക്രിസ്റ്റൽ ഫാർമേഷൻ കുറയ്ക്കുക. ഈ ഒരു പ്രശനം വരുന്നതിന്റെ പ്രധാന കാരണം തന്നെ വെള്ളം കുടി കൃത്യം ആവാത്തത് മൂലം ആണ്.
ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരാൾ കുടിക്കണം. ഒരു ലിറ്റർ മുതൽ ഒന്നര ലിറ്ററിൽ എങ്കിലും ഒരു ദിവസം യൂറിൻ പാസ് ചെയ്ത് പുറത്ത് പോണം എന്നതാണ്. വെള്ളം വന്നാലേ ഫോർമേഷൻ ഉണ്ടാവുകയുള്ളൂ യൂറിൻ ഫാർമേഷൻ ഉണ്ടായാലേ ക്രിസ്റ്റലുകൾ യൂറിനിലൂടെ തള്ളിക്കളയുവാൻ സാധിക്കുളൂ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs