കാട്ടിൽ മേക്കതിൽ അമ്മയെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത് അമ്മയെക്കുറിച്ച് അധികം ആർക്കും അറിയില്ല എന്നാൽ ഏറ്റവും ശക്തി കൂടിയ ഒരു അമ്മ തന്നെയാണ് കാറ്റിൽ മേഘത്തിൽ അമ്മ. കായലിനും കടലിനും മധ്യേയുള്ള ഒരു അമ്പലം അവിടെ ഭദ്രകാളിയാണ് പ്രതിഷ്ഠ വരുന്നത് വളരെയേറെ അത്ഭുതങ്ങൾ നിറഞ്ഞ ഒരു സ്ഥലവും ദേവിയും ആണ് കാട്ടിൽ മേക്കതിൽ അമ്മ.
പ്രാർത്ഥിക്കുന്നവർ ഇന്ന് ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും അമ്മയുടെ ഭക്തർ ഉണ്ട് ഇനി ക്ഷേത്രത്തിലെ 3 അത്ഭുതങ്ങൾ നോക്കാം ക്ഷേത്രത്തിലേക്കുള്ള ദൂരം 15 വർഷങ്ങൾക്കു മുമ്പ് ഡിസംബറിൽ ഉണ്ടായ സുനാമിഉണ്ടായപ്പോൾ ക്ഷേത്രത്തിന് ഒന്നും തന്നെ സംഭവിച്ചില്ല വളരെയേറെ അത്ഭുതകരമായിരുന്നു .
അത്രയും വലിയ തിരമാല വന്ന് എല്ലാ ഭൂപ്രദേശങ്ങളിലും വെള്ളം കയറി എപ്പോഴും മേക്കതിൽ അമ്മയുടെ ആ ഒരു അമ്പലത്തിലും ഒന്നും തന്നെ ഒരു പ്രശ്നവും ഉണ്ടായില്ല. വളരെ അത്ഭുതമെന്നുതന്നെ വേണം പറയാൻ സുനാമി വന്നപ്പോൾ വെള്ളം രണ്ടായി തിരിഞ്ഞ് അമ്പലത്തിന് ഒരു പോറൽ പോലും ഉണ്ടാക്കാതെ തിരിഞ്ഞുപോയി എന്നുവേണം നമ്മൾ മനസ്സിലാക്കാൻ. അത്രയേറെ അത്ഭുതമാണ് അവിടെ നടന്നത്. മാത്രമല്ല അമ്പലം നിൽക്കുന്നത് .
കടൽത്തീരത്താണ് ആ തീരത്തുണ്ടാകുന്ന വീടുകളിലും മറ്റു പരിസരത്തിലും തന്നെ ഉപ്പു കലർന്ന വെള്ളമായിരിക്കും ഉണ്ടായിരിക്കുക എന്നാൽ ഏറ്റവും ശുദ്ധമായ ജലം ഈ അമ്പലത്തിൽ കിട്ടും. ആ കിണറിൽ ഒരിക്കലും ഉപ്പ കലർന്ന വെള്ളമല്ല ഉള്ളത് നല്ല ശുദ്ധമായ വെള്ളം. അതും വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.