കാട്ടിൽ മേക്കതിൽ അമ്മയെ കുറിച്ച് ആരും തന്നെ അറിയാത്താനുണ്ടാകില്ല കായലും കടലും ഒന്ന് ചേരുന്ന പുണ്യഭൂമി അവിടെയാണ് കാട്ടിൽ മേക്കതിൽ അമ്മ ഇരിക്കുന്നത്. വളരെയേറെ അത്ഭുതങ്ങൾ നടന്നു എന്ന് വേണം പറയാം അല്ലെങ്കിൽ നേരിട്ട് കാണാൻ ഇപ്പോഴും സാധിക്കുന്നതാണ്.
ഒരുപാട് പേരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും എല്ലാം തന്നെ അവിടെ നടന്നു കിട്ടിയിട്ടുണ്ട് ഒരുപാട് പേരാണ് അമ്മയെ കാണാനായി അങ്ങോട്ട് പോകുന്നത്. ഭദ്രകാളിയാണ് അവിടുത്തെ പ്രതിഷ്ഠ എന്നുപറയുന്നത്. കൊല്ലം ജില്ലയിലെ പൊന്മല എന്ന് പറഞ്ഞ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് വളരെയേറെ മനോഹരമായ കാഴ്ചയാണ് അവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. സുനാമി വന്നതിനുശേഷം അല്ലെങ്കിൽ സുനാമിക്ക് മുമ്പ് എല്ലാവരും തന്നെ അവിടെ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു .
എന്നാൽ അവിടെ നടന്ന അൽഭുതം എന്ന് പറയട്ടെ ആ ഒരു സുനാമി വന്ന സമയത്ത് അത്രയും ആളുകളുടെ ജീവനെടുത്ത സുനാമി ആ ഒരു ക്ഷേത്രത്തിൽ തൊടുക പോലും ചെയ്തില്ല. സുനാമി വരികയും എന്ന ഈ ക്ഷേത്രത്തെ രണ്ടായി തിരിഞ്ഞ് പോകുന്ന കാഴ്ചയാണ് അവിടെയുള്ളവർ കണ്ടത്.
അത്രയും വലിയ ഒരു അത്ഭുതമാണ് അവിടെ നടന്നത് ആക്ഷേത്രത്തിന് ഒരു പോറൽ പോലും സംഭവിച്ചില്ല. പിന്നീട് ഒരു നടന്ന അൽഭുതം എന്ന് പറയട്ടെ ആ കടൽഭാഗത്തായുള്ള എല്ലാ വീടുകളിലും എല്ലാ സ്ഥലങ്ങളിലും കിണർ കുത്തിക്കഴിഞ്ഞാൽ കിട്ടുന്നത് ഉപ്പ് ജലമാണ് എന്നാൽ ഈ ക്ഷേത്രത്തിൽ എവിടെയൊക്കെ ഉണ്ടോ ശുദ്ധജലമാണ് ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക