ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഏഴ് നക്ഷത്രക്കാരെ കുറിച്ചിട്ടാണ്. ഈ നക്ഷത്രക്കാരുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഇവരുടെ പ്രധാന ഉപാസന മൂർത്തി എന്ന് പറയുന്നത് ഒന്ന് ഭദ്രകാളിയാണ് എന്നുള്ളതാണ്. ഭദ്രകാളി അമ്മ മഹാമായ സർവശക്തൻ ജഗത്മാധ ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ട് ഈ ഒരു നക്ഷത്രക്കാരുടെ ജീവിതം ഒരുപാട് ഉയരങ്ങളിലേക്ക് എത്തുമെന്നുള്ളതാണ്.
ഭദ്രകാളിയെ കൂടുതലായിട്ട് ഭജിക്കുന്നത് ഭദ്രകാളിയെ പ്രാർത്ഥിക്കുന്നത് ഭദ്രകാളിയുടെ ഒരു ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യുന്നത് ഇവരുടെ ജീവിതത്തിലേക്ക് കൂടുതൽ ഉയർച്ച ഉണ്ടാകും എന്നുള്ളതാണ്. ആദ്യത്തെ നക്ഷത്രം അവിട്ടം രണ്ടാമത്തെ നക്ഷത്രം അനിഴം അനിഴം നക്ഷത്രത്തിനും ഭദ്രകാളിയാണ് ഉള്ളത് മൂന്നാമത്തെ നക്ഷത്രം ചിത്തിര നക്ഷത്രമാണ് .
അതുപോലെതന്നെ മകയിരം നക്ഷത്രം രോഹിണി നക്ഷത്രം കാർത്തിക നക്ഷത്രം ഭരണി നക്ഷത്രം. എന്നീ നക്ഷത്രങ്ങളാണ് ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഉള്ള ഏഴു നക്ഷത്രക്കാർ. ഒരു ചെറിയ പുഷ്പം പോലും സമർപ്പിച്ചില്ലെങ്കിൽ പോലും മനസ്സ് പൂർണമായി അർപ്പിച്ച് ആരാടാ ഭക്തിയോടുകൂടി അമ്മയെ വിളിക്കുന്നത് അമ്മ അവിടെ എല്ലാ അനുഗ്രഹം ചൊരിയും എന്നുള്ളതാണ് .
വളരെ പ്രത്യേകതയുള്ള ഒരു ദേവതയാണ് ദേവിയാണ് ചിത്രപ്രസാദിനെയാണ് ഈ പറയുന്ന ഭദ്രകാളി അമ്മ എന്ന് പറയുന്നത്. സഹായിക്കും ലോകം മുഴുവൻ നമുക്ക് എതിരെ നിന്നാലും ലോകം മുഴുവൻ നമ്മളെ തള്ളിപ്പറഞ്ഞാലും അമ്മ നമ്മളുടെ കൂടെ ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് സാധിക്കാൻ പറ്റാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.