പാലുണ്ണി അരിമ്പാറ എന്നിവയെ നീക്കം ചെയ്യുവാൻ ഈ ഒരു ഒറ്റ പാക്ക് ഉപയോഗിച്ചാൽ മതി.

നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന അരിമ്പാറ അതായത് പാലുണ്ണി പോലുള്ള വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു പാക്ക് മായാണ്. ഒരുപാട് പേരാണ് ഈ ഒരു പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നത്. പുതിയ ആളുകൾ ആരും പറയുന്ന നീക്കം ചെയ്യുവാനുള്ള ട്രീറ്റ്മെന്റുകൾ എടുത്തും പാർലറുകളിൽ പോയി അതൊക്കെ എടുത്ത് കളയുകയും ചെയ്യുന്നു.

   

അത്തരത്തിൽ ഒന്നും തന്നെ ചെയ്യാതെ വളരെ എളുപ്പത്തിൽ കരിമ്പാറ പോലുള്ള പ്രശ്നത്തിൽ നിന്ന് മറികടക്കാവുന്നതാണ്. വീട്ടിൽ തന്നെ ഈസിയായി ചെയ്ത് എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. കഴുത്തിന്റെ സൈഡിൽ ആണ് ഈ ഒരു അരിമ്പാറ മെയിൻ ആയിട്ട് കാണപ്പെടുന്നത്. വളരെ എളുപ്പത്തിൽ ഇതിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്നതാണ്.

ആദ്യം തന്നെ ഒരു ബൗൾ എടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പേസ്റ്റ് ചേർക്കുക. ഇതിലേക്ക് നമുക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ചേർക്കേണ്ടത്. ഇനി എടുക്കുന്നത് കാസ്ട്രോൾ ഓയിലാണ്. നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ഹോട്ടലിൽ ഒരു പാക്ക് ആക്കി എവിടെയാണോ നീലേശ്വരത്തിൽ അരിമ്പാറ ഉള്ളത് എങ്കിൽ അവിടെ തേച്ച് പൊട്ടിച്ച് വയ്ക്കാവുന്നതാണ്.

അപ്പം നമ്മള് ഉറങ്ങുന്ന സമയത്ത് കാര്യം പറയിപ്പറേറ്റ് ഇതുപോലെ ഒട്ടിച്ചു വയ്ക്കുകയാണെങ്കിൽ ദിവസം നോക്കുമ്പോഴേക്കും ആ ഒരു അടർന്ന് കിടക്കുന്നതായി കാണാം. നല്ലൊരു റിസൾട്ട് ആണ് ഈ ഒരു പാക്ക് കൊണ്ട് കിട്ടുക. ഈ ഒരു രീതിയിൽ ഈ പാക്ക് ചെയ്തു നോക്കിയാൽ അരിമ്പാറ നീങ്ങി പോകും. കൂടുതൽ വിഷ്വരങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *