Sugar Level From 300 To 90 : രക്തത്തിൽ പഞ്ചസാരയുടെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോഴാണ് ഷുഗറർ അഥവാ പ്രമേഹം എന്ന അസുഖം വരുവാൻ കാരണമാകുന്നത്. പണ്ട് കാലഘട്ടത്തെക്കാൾ അപേഷിച്ച് ഇന്ന് ആളുകളിൽ ഏറെ കൂടുതലായി അതായത് സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു അസുഖമായി മാറിക്കഴിഞ്ഞു പ്രമേഹം. ദൈനംദിന ജീവിതത്തിലെ ആഹാരക്രമിക്കണത്തിൽ വരുന്ന മാറ്റങ്ങൾ മൂലമാണ് ഇത്തരത്തിൽ പ്രമേഹം ഏറെ കൂടുതലായി കണ്ടുവരുന്നത്.
ചെറിയ കുട്ടികളിൽ ഷുഗറിന്റെ അളവ് വളരെ കൂടുതലായി കണ്ടുവരുന്നത്. ഒരു പ്രശ്നം കാരണം നിരന്തരമായി ആളുകൾ വൈദ്യസഹായം തേടുകയാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഷുഗർ ലെവൽ നമ്മുടെ വീട്ടിലേക്ക് കൊണ്ട് തന്നെ സാധ്യമാകുന്ന നല്ലൊരു ഔഷധ ഒറ്റമൂലിയെ കുറിച്ചാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് പേരക്കയുടെ ഇലയാണ്. 8 / 10 ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം വെള്ളം അതായത് ഒരു ലിറ്റർ വെള്ളം ചെറുതായൊന്ന് തിളച്ചു വരുമ്പോൾ ഈ ഒരു പേരഇല ഇട്ടുകൊടുക്കാവുന്നതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന സഹായത്താൽ ഷുഗറിന്‍റെ ലെവൽ കുറയ്ക്കുവാനായി സഹായിക്കുന്നു. ദിവസേന പേരയിലായിട്ട് വെള്ളം നല്ല മധുരം തിളപ്പിച്ചിട്ട് രാവിലെയും വൈകുന്നേരവും കുടിക്കുക. തുടർച്ചയായി ഒരു വെള്ളം കുടിക്കാവുന്നതാണ്. ഈ ഒരു വിപണിയത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ മറ്റെന്തലമാണ് എന്ന് വെച്ചാൽ ലിവർ സംബന്ധമായ അസുഖങ്ങൾക്ക് വളരെയേറെ ഗുണം ചെയുന്നു.
അതേപോലെതന്നെ ശരീരത്തിൽ ബ്ലോക്ക് ഉണ്ട് എങ്കിൽ അത് മാറുവാനും അതുപോലെതന്നെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും ശരീരത്തിൽ നല്ല കൊളസ്ട്രോളിന് കൂടുവാനും ഇത് ഏറെ സഹായിക്കുന്നു. പേരയിലയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു കൊണ്ടുതന്നെ ഹാർട്ടിന്റെ മസിലുകൾക്കൊക്കെ ഇത് ഏറെ നല്ലതാണ്. ദൈനദിന ജീവിതത്തിൽ ഈ ഒരു പാനീയം ഉള്പെടുത്തുന്നതിലൂടെ ചർമ്മം കൂടുതൽ ഗ്ലോ ആവുകയും ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Grandmother Tips