ഇഡലി പാത്രത്തിൽ ഒന്ന് വെച്ചാൽ മതി നാളികേരം ചിരകാതെ തന്നെ തിരകിയത് പോലെ ആക്കിയെടുക്കാം…

നിങ്ങൾ ഓരോരുത്തരോടും പങ്കുവെച്ച് എത്തുന്നത് അടുക്കളയിൽ ഏറെ ഉപകാരപ്രദമായ കിച്ചൻ ടിപ്പുകൾ ഷെയർ ചെയ്താണ്. അടുക്കളയിലെ ഏറ്റവും പാടുള്ള ഒരു പണിയാണ് തേങ്ങ ചിരകുക എന്നത്. എത്രയും പെട്ടെന്ന് എങ്ങനെയാണ് തേങ്ങ ചിരകി എടുക്കാം എന്ന് നോക്കാം. അതുപോലെ തന്നെ ഒരുപാട് നാളുകൾ വരെ നമ്മുടെ മിക്സി കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം. ചപ്പാത്തി ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റിൽ പൊങ്ങി വരുവാൻ എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ സോൾവാക്കാവുന്നതാണ്.

   

നാളികേരം എങ്ങനെ വളരെ പെട്ടെന്ന് ചിരകി എടുക്കാം എന്ന് നോക്കാം. നാളികേരം കഴുകിയെടുത്തതിനുശേഷം ഇഡലി പാത്രത്തിനുള്ളിൽ ഇറക്കിവെച്ച് ഒരു 15 മിനിറ്റോളം ഇത് ആവി കേറ്റി കൊടുക്കാം. അതിനുശേഷം ആ ചരട്ട എന്ന് നാളികേരത്തെ മാത്രം റിമൂവ് ചെയ്ത് എടുക്കാം. നല്ല ചൂടോടെ ഇരുന്ന സമയത്ത് നാളികേരം അടർത്തിയെടുക്കുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഒന്ന് തണുപ്പിച്ച് എടുത്തതിനുശേഷം മാത്രമേ ചിരട്ടി എടുക്കേണ്ടതുള്ളൂ.

നാളിക ബുദ്ധിമുട്ടുള്ള ആളുകളൊക്കെ പെട്ടെന്ന് തന്നെ ഒരു മാർഗ്ഗം ചെയ്താൽ മതി. വളരെ പെട്ടെന്ന് തന്നെ നാളികേരം അടർത്തിയെടുക്കാവുന്നതാണ്. ഇനി നാളികേരത്തിന്റെ പിന്നിലുള്ള ബ്രൗൺ കളറുള്ള സാധനം റിമൂവ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി നാലകരം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുത്തതിനു ശേഷം അല്പം വെള്ളം ഒഴിച്ച് മിക്സിയിൽ ഒന്ന് കറക്കി എടുക്കാവുന്നതാണ്. ചിറകിയെടുത്ത പോലെ തന്നെ ഈ ഒരു നമുക്ക് ചെയ്യാൻ സാധിക്കും. അതുപോലെതന്നെ ഒരുപാട് നാളുകൾ വരെ എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം.

മിക്സി ക്ലീൻ ചെയ്ത് എടുക്കുവാൻ പഴയ ഒരു ബ്രഷ് എടുക്കുക. ഉൾവശം ഒക്കെ ഒന്ന് വൃത്തിയാക്കി കുറച്ച് കഴുകിയെടുക്കാം. ഈയൊരു മിക്സി ക്ലീൻ ആക്കിയെടുക്കുവാൻ നമുക്ക് ആവശ്യമായി വരുന്നത് പേസ്റ്റ് ആണ്. പേസ്റ്റും ബ്രഷിൽ വെച്ച് നല്ലതുപോലെ തേച്ച് കൊടുക്കാവുന്നതാണ്. ഒരു തുണി ഉപയോഗിച്ച് തുടച്ച് എടുത്താലും മതി. രണ്ട് പ്രാവശ്യം എങ്കിലും തുടച്ചുകയാണെങ്കിൽ ഒരുപാട് നാളുകൾ വരെ മിക്സി സൂക്ഷിക്കാവുന്നതാണ്. നിങ്ങൾക്ക് അറിഞ്ഞുകൂടാത്ത അനേകം അറിവ് വീഡിയോ കാണാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *