ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കട്ടിയോട് കൂടിയുള്ള താടിയും മീശയും വളരുവാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്പ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കുക എന്നാണ്. അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് സ്ക്രബ് ചെയ്യുക എന്നതാണ്. സ്ക്രബ് തെയ്യാറാക്കാനായി ആദ്യം തന്നെ പഞ്ചസാര പൊടിച്ചത് എടുക്കുക.
ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. നമ്മുടെ ആദ്യത്തെ സ്റ്റെപ്പായ സ്ക്രബ്ബ് റെഡിയായിക്കഴിഞ്ഞു. ഇനി ഈ ഒരു സ്ക്രബ്ബ് നിങ്ങളുടെ മുഖത്ത് പുരട്ടി നല്ല രീതിയിൽ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഈ രീതിയിൽ ഒരു 5 മിനിറ്റ് നേരമെങ്കിലും സ്ക്രബ്ബ് ചെയ്യേണ്ടതാണ്. ഇങ്ങനെ സ്ക്രബ് ചെയ്യുന്നത് കൊണ്ട് മുഖത്ത് നല്ല ബ്ലഡ് സർക്കുലേഷൻ ഉണ്ടാവുകയും ചെയ്യും.
ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് നീക്കാവുന്നതാണ്. അടുത്തതായി മുഖം ഒന്ന് സ്റ്റീമിം ചെയ്ത് എടുക്കാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തുള്ള പോൽസ് നല്ല രീതിയിൽ ഓപ്പൺ ആകുവാൻ വേണ്ടിയാണ്. മുഖം സ്റ്റീമിം ചെയ്തതിനുശേഷം നോർമൽ വാട്ടറിൽ വാഷ് ചെയ്യാവുന്നതാണ്. ശേഷം തിക്കോട് കൂടി മീശയും താടിയും വളരുവാൻ വേണ്ടിയിട്ടുള്ള പാക്ക് തയ്യാറാക്കാവുന്നതാണ്.
അതിനായി ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ എടുക്കുക ശേഷം ഇതിലേക്ക് ഒരു സ്പൂൺ വൈറ്റമിൻ ഓയിൽ കൂടി ചേർക്കാം. വൈറ്റമിൻ ഇ ഓയിൽ നിങ്ങളുടെ കൈവശം ഇല്ല എങ്കിൽ ഒരെണ്ണം പൊട്ടിച്ച് ഒഴിച്ചാലും മതി. ഇത് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ശേഷം ഈ ഒരു പാക്ക് ഡബിൾ ബോയിൽ ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ഇളം ചൂടിൽ തന്നെ ഈ ഒരു മുഖത്ത് തേച്ച പിടിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs