തുടയിലുണ്ടാകുന്ന ചൊറിച്ചിൽ, ഫങ്ങസ്, കറുപ്പ് ഇവ എളുപ്പത്തിൽ ഭേദമാക്കാം… | Itching On Thighs.

Itching On Thighs : വേനൽകാലം ആകുന്നതോടെ കൂടി ചൊറിച്ചിൽ അല്ലെങ്കിൽ ഫംഗസ് ഇൻഫെക്ഷൻസ് ഉണ്ടാവുക എന്നത് സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. പലപ്പോഴും വേനൽകാലം ആകുമ്പോൾ പല ആളുകൾക്കും ചൊറിച്ചിൽന്റെ ബുദ്ധിമുട്ട് കൂടാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഒക്കെ തന്നെ നമുക്ക് ഒരു ചൊറിച്ചിൽ അല്ലെങ്കിൽ ഫംഗസ് ഇൻഫെക്ഷൻ കാണപ്പെടാറുണ്ട്. ഫംഗസ് ഇൻഫെക്ഷൻ ബാക്ടീരിയൽ ഇൻഫെക്ഷൻ ആയിട്ട് മാറുന്നത് എപ്പോഴാണ്.

   

വീട്ടിൽ തന്നെ ഇൻഫെക്ഷൻ മാറ്റിയെടുക്കാൻ ആയിട്ട് എന്തെല്ലാം ചെയ്തെടുക്കാൻ സാധിക്കും. മരുന്നുകളിലൂടെ മാത്രമാണോ ഇവ ബദ്ധമാക്കുവാൻ സാദിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇടുങ്ങിയ ഭാഗങ്ങളിലാണ് അധികവും ഈ ഒരു ഫംഗസ് ഇൻഫെക്ഷൻ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് ആർക്കൊക്കെയാണ് കൂടുതലായിട്ട് കാണപ്പെടുക എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒന്നാമതായി അമിതവണ്ണം ഉള്ള ആളുകലിലാണ് പൊതുവേ ഇത് കാണപ്പെടാറുള്ളത്.

രണ്ടാമതായിട്ട് നമുക്ക് ഇത് ഡയബറ്റിസ് സ്റ്റേജ് അതായത് ഷുഗർ ഉള്ള ഒരാളുകൾക്ക് ഷുഗർ വരുന്നതിന്റെ കുറച്ച് ഭാഗത്ത് ആയിട്ട് കാണുന്ന ആളുകൾക്ക് ഒരുപാട് കണ്ടീഷൻസ് കാണാറുണ്ട്. മൂന്നാമതായി ഹോസ്റ്റലിലൊക്കെ നിൽക്കുന്ന കുട്ടികൾക്ക് അതായത് ഈ ഒരു ഫംഗസ് ഇൻഫെക്ഷൻ എന്ന് പറയുന്നത് വളരെ ഹൈലീസ് സ്‌പ്രെഡ്‌ ആകാൻ സാധ്യതയുള്ള ഒന്നാണ്. വളരെ പെട്ടെന്ന് തന്നെ സ്പ്രെഡ് ആവുന്ന ഒന്നാണ് ഈ ഒരു ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്.

കൂടുതലായിട്ടും ടീനേജസ് അതായത് ഹോസ്റ്റലിലൊക്കെ നിൽക്കുന്ന കുട്ടികളിലാണ് കൂടുതലായിട്ട് ഈ ഒരു ഫംഗൽ ഇൻഫെക്ഷൻ കാണപ്പെടുന്നത്. തലമുടി ഡ്രൈ സ്കിൻ ഉള്ള ആളുകൾക്ക്. വേനൽക്കാലത്താണ് അധികമായും ഇതിന് ബുദ്ധിമുട്ടുകൾ കാണപ്പെടുക. എന്നാലും ഡ്രൈ സ്കിൻ ഉള്ള ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ ഈ ഒരു സംഘടന ഉള്ള സാധ്യതയും ഏറെയാണ്. തുടർന്നുള്ള വിശദവിവരങ്ങൾക്ക് മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *