Stomach Gas : പല ആളുകളിലും ഉള്ള ഒരു പൊതുവായ പ്രശ്നമാണ് ഗ്യാസ്ട്രബിൾ. വെള്ളം കുടിക്കുമ്പോഴേക്കും ഗ്യാസ് വന്ന് നിറയുന്നു, പയറു വർഗ്ഗങ്ങൾ മറ്റു കഴിച്ചാലും അതിലേറെ ഗ്യാസ്. ഇത്തരത്തിൽ വരുന്ന ബുദ്ധിമുട്ടുകളെ എങ്ങനെ നമുക്ക് പരിഹരിക്കുവാൻ ആകും. ഗ്യാസ് എന്ന വില്ലനെ നിമിഷം നേരം കൊണ്ട് തന്നെ ഇല്ലാതാക്കുവാൻ ഏറെ ശേഷിയുള്ള മാർഗം എന്താണ് എന്ന് നോക്കാം. വയറു സംബദ്ധമായ ബുദ്ധിമുട്ടുകൾ അനേകം ആളുകൾ തന്നെയാണ് നേരിടുന്നത്.
കീഴ് വായു വരുന്ന പ്രശ്നം. മനുഷ്യനായാൽ ഗ്യാസ് ഫോർമേഷൻ ഉണ്ടാകും. അത് ഏമ്പക്കം രീതിയിൽ വായയിലൂടെയും കീഴ് വായു രീതിയിൽ മലദ്വാരത്തിലൂടെയും പോകുന്നു. ഗ്യാസ് ഉണ്ടാക്കുന്നത് കുടലിലാണ്. കുടലിലെ ബാക്ടീരിയകളാണ് ഏറ്റവും കൂടുതൽ ഗ്യാസ് ഫോർമേഷൻ കാര്യങ്ങൾ ചെയുന്നത്. കീഴ്വായു എന്ന് പറയുന്ന കാര്യം പലപ്പോഴും നമ്മളെ വളരെ ഇറിറ്റേഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്.
കാരണം നോർമൽ ശരീരപ്രകൃതം അനുസരിച്ച് മിനിമം അഞ്ച് തൊട്ട് 15 തവണ എങ്കിലും കീഴ് വായു പോകാറുണ്ട്. ഏതൊക്കെ കാരണം കൊണ്ടാണ് നമുക്ക് കുടലിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്നാണ് ആദ്യം തന്നെ അറിയേണ്ടത്. അല്ലാതെ ഈ ഒരു അസുഖത്തിന് പ്രത്യേകിച്ച് മരുന്നു കഴിച്ചാലും ഗുളിക കഴിച്ചാലും കഷായം കുടിച്ചാലോ ഒന്നും മാറുന്ന ഒരു പ്രശ്നം അല്ല. അതുകൊണ്ടുതന്നെ ആദ്യം ശ്രദ്ധിക്കേണ്ട കാരണം എന്ന് പറയുന്നത് എന്തും കാരണം കൊണ്ടാണ് കുടലിൽ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്നാണ്.
ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ഹൈപ്പോസിഡിറ്റി എന്ന് പറയും. അതായത് നമ്മുടെ ശരീരത്തിൽ പ്രത്യേകിച്ച് ആമാശയത്തിൽ ആസിഡ് പ്രൊഡക്ഷൻ സംഭവിക്കണം. ആസിഡ് പ്രൊഡക്ഷന്റെ അളവ് നല്ല രീതിയിൽ ഉണ്ട് എങ്കിൽ മാത്രമേ ഭക്ഷണം കഴിച്ചാൽ ദഹിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾകായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs