Let’s Fix The Pitfall : ചില ആളുകളുടെ നഖത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പഴുപ്പ്, നഖം പൊട്ടിപ്പോവുക എന്നിങ്ങനെ. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് കുഴിനഖത്തെ വളരെ നിസ്സാരമായി പരിഹരിക്കാവുന്നതാണ്. ആശുപത്രിയിൽ ഒന്നും പോകാതെ ഈ പ്രശനം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. അതിനായി അരമുറി നാരങ്ങാ പിഴിഞ്ഞെടുത്ത തൊണ്ടാണ് ആവശ്യമായി വരുന്നത്. പിന്നെ വേണ്ടത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ.
ആദ്യം തന്നെ കൈ നല്ലരീതിത്തിൽ വാഷ് ചെയ്യ്‌തെടുക്കാം.ശേഷം അല്പം വെളിച്ചെണ്ണ എടുത്ത് കുഴിനഖമുള്ള ഭാഗങ്ങളിൽ എല്ലാം ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. എന്നിട്ട് ഇത് നന്നായിട്ട് ഒന്ന് മസാജ് ചെയ്ത് കൊടുക്കാം. ഈ ഒരു രീതിയിൽ കൈകളും കാലുകളും ആഴ്ചയിൽ ഒരിക്കലെങ്കിലും എന്ന ഉപയോഗിച്ച് മസാജ് ചെയ്യേണ്ടതാണ്.
ഒരു മാസം തുടർച്ചയായി ചെയ്യുമ്പോൾ നല്ല രീതിയിൽ നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടും. ഇങ്ങനെ ചെയ്തതിനുശേഷം നാരങ്ങയുടെ തോണ്ട് വിരലിന്റെ ഉള്ളിലേക്ക് കേറ്റി വെച്ച് ഒന്നുകൂടി മസാജ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയുന്നത് നഖത്തിന്റെ ഇടയിലുള്ള അണുക്കളുകൾ എല്ലാം പോകുവാൻ വേണ്ടിയാണ്. അല്പം കൈ നീറും എങ്കിലും വളരെ പെട്ടെന്ന് തന്നെകുഴി നഖം മാറുകയും ചെയ്യും.
ശേഷം കൈ നന്നായി വാഷ് ചെയ്യാവുന്നതാണ് തുടർന്ന് ഒരു സ്പൂൺ ഉപ്പ് ചേർത്തുകൊടുത്ത ഇതിലേക്ക് അൽപം ഇളം ചൂടുവെള്ളം ഒഴിക്കാം. ഈയൊരു വെള്ളത്തിൽ അല്പനേരം കൈ മുക്കി വയ്ക്കാവുന്നതാണ്. തുടർച്ചയായി ചെയുന്ന വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner