മുടി വട്ടത്തിൽ കൊഴിയുന്നുണ്ടോ…? എങ്കിൽ ഇങ്ങനെ ചെയൂ!! ഉടനടി ഫലം. | Is Your Hair Falling Out In Circles.

Is Your Hair Falling Out In Circles : ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇന്ന് ഏറെ കൂടുതൽ കണ്ടുവരുന്ന ഒരു അസുഖമാണ് വട്ടച്ചൊറി. താടി, മീശ, തലമുടി എന്നീ ഭാഗങ്ങളിൽ കണ്ടുവരുന്ന ഈ ഒരു അസുഖം വട്ടച്ചൊറി അഥവാ പുഴു കടി എന്നിങ്ങനെ പറയപ്പെടുന്നു. ഈ ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹാരം നേരിടുവാനുള്ള ഒരു വീട്ടുവൈദ്യമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമായി വരുന്നത് ചെറിയ ചുവന്നുള്ളിയാണ്.

   

ചുവന്നുള്ളിയുടെ തോൽക്കളഞ്ഞ് അതിന്റെ നീര് എവിടെയാണ് നിങ്ങൾക്ക് ചൊറി ഉള്ളത് എങ്കിൽ അവിടെ രാത്രി കിടക്കുന്നതിന് മുൻപ് നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ മസാജ് ചെയ്തതിനുശേഷം അതേപോലെതന്നെ രാത്രിയും മുഴുവൻ ഇട്ട് വെക്കാം. ഈയൊരു രീതിയിൽ ദിവസേന രണ്ടാഴ്ച നിങ്ങൾ തുടർന്ന് ചെയ്തു നോക്കൂ.

നല്ലൊരു മതം തന്നെയായിരിക്കും അനുഭവപ്പെടുക. പുഴക്കടി ഭേദമായി വട്ടത്തിൽ മുടി കൊഴിഞ്ഞുപോകുന്ന ആ പ്രശ്നം മാറികൊണ്ട് മുടി തഴച്ചു വളരുക തന്നെ ചെയ്യും. ചുവന്നുള്ളി ഉപയോഗിച്ചാണ് ഈ ഒരു പ്രശ്നത്തിൽ നിന്ന് മറികടക്കുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ മുതിർന്നവർക്ക് വരെ ചെയ്യാവുന്ന ഒന്നാണ്. വട്ടചോറി മൂലം ബുദ്ധിമുട്ടുന്ന ആളുകൾ അതുപോലെതന്നെ റൗണ്ടിൽ മുടി കൊഴിഞ്ഞു പോവുക.

തുടങ്ങിയ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ ഹോസ്പിറ്റലിൽ പോയി മരുന്നുകൾ വാങ്ങി പൈസ ചെലവാക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നുകൊണ്ട് വെറും ഒരു ഇൻഗ്രീഡിയന്റിന്റെ സഹായത്താൽ ഈ പ്രശ്നത്തിൽ നിന്ന് മറികടക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വേദിയെ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *