എന്ത് തന്നെ പരിശ്രമിച്ചിട്ടും മുടി അമിതമായ രീതിയിൽ കൊഴിഞ്ഞു പോവുകയാണോ… താരൻ ശല്യം മുടികൊഴിച്ചിൽ നിന്ന് ഉത്തമപരിഹാരം. | Dandruff And Hair Loss.

Dandruff And Hair Loss : ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. അതുപോലെതന്നെ മുടിയിൽ താരൻ വന്ന് കൂടുക എന്നിങ്ങനെ. ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നത്തിൽ നിന്ന് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പരിഹാര മാർഗ്ഗം തേടാവുന്നതാണ്. ഈ ഒരു പാക്ക് എന്ന് പറയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉപയോഗിക്കാവുന്നതാണ്.

   

അപ്പോൾ ആദ്യം തന്നെ ഒരു ബൗൾ എടുക്കുക ഇനി ഇതിലേക്ക് ഒരു നാല് ടേബിൾ സ്പൂൺ ഓളം നമ്മൾ സാധാരണ ചോറ് വെക്കുവാൻ തയ്യാറാക്കിയെടുക്കുന്ന അരി ഇട്ടു കൊടുക്കുക. ശേഷം വീട്ടിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുത്ത് ഒരു 20 മിനിറ്റ് നേരം ഇതൊന്നു കുതിരുവാനായി വയ്ക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് ഒരു മൂന്ന് ചെറിയ ഉള്ളി ഇട്ടുകൊടുക്കാം.

അരിയും ഉള്ളിയും കൂടെ ഒരു രണ്ട് കപ്പ് വെള്ളത്തിൽ 5 മിനിറ്റ് നേരം വേവിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ വേവിച്ച് എടുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് അതിന്റെ സത്ത് എടുക്കാവുന്നതാണ്. എങ്ങനെ ചെയ്തു കഴിഞ്ഞതിനു ശേഷം നാലു മണിക്കൂർ നേരം പുറത്ത് വെച്ച് ചൂട് ആറിക്കഴിഞ്ഞു കഴിഞ്ഞ് ഈ ഒരു പാക്ക് തലയിൽ നല്ല രീതിയിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്.

ബാക്കിവരുന്ന പാക്ക് ഒരു ബോട്ടിലിലേക്ക് എടുത്ത് വയ്ക്കാവുന്നതാണ്. ഒരാഴ്ച വരെ ഈ ഒരു പാക്ക് നമുക്ക് എടുത്തുവയ്ക്കാൻ പറ്റും അതുപോലെ തന്നെ ഉപയോഗിക്കുവാനും. തലയോട്ടികളിലും തലമുടിയിലും നല്ല രീതിയിൽ തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് അരമണിക്കൂർ നേരം റെസ്റ്റിനായി വെച്ചതിനുശേഷം വാഷ് ചെയ്യാവുന്നതാണ്. തല കഴുകുന്ന സമയത്ത് നിങ്ങൾക്ക് വേണമെങ്കിൽ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *