പലപ്പോഴും ഇൻസുലിൻ എടുക്കുന്ന എല്ലാ പേഷ്യൻസും അറിഞ്ഞിരിക്കേണ്ടത് ആയ ചില കാര്യങ്ങൾ ഉണ്ട്. അതായത് ഇൻസുലിൻ ശരീരത്തിലേക്ക് കുത്തിവയ്ച്ച ഉടൻതന്നെ നീഡിൽ വലിച്ച് എടുക്കുന്നു. ഇങ്ങനെ നീഡിൽ വലിച്ചെടുത്താൽ ഒരു തുള്ളി അല്ലെങ്കിൽ കാൽ തുള്ളി ഇൻസുലിൻ പുറത്തേക്ക് പോയാൽ അതിന്റെ അർത്ഥം ഒത്തിരിയേറെ യൂണിറ്റ് ഇൻസുലിൻ നഷ്ടപ്പെട്ടു എന്നതാണ്. ഈ ഒരു കാരണം കൊണ്ടാണ് ഇൻസുലിൻ എടുക്കുന്ന രോഗികളിൾ പോലും പ്രമേഹം കുറയാതെ നിൽക്കുന്നത്.
അതായത് ഒന്നിൽ നിന്ന് പത്ത് വരെ എണ്ണുന്ന സമയം മാത്രമല്ല ഇൻസുലിൻ എടുക്കേണ്ടത്. നൂറിൽ നിന്ന് പിറകോട്ട് എണ്ണുന്ന സമയം വരെ പതുക്കെ ഇൻസുലിൻ ശരീരത്തിലേക്ക് കുത്തണം എന്നതാണ്. ഇൻസുലിൻ ഫ്രിഡ്ജിൽ വെക്കണം എന്നില്ല. ഒരു തവണ എടുത്ത ഇൻസുലിൻ ഒരു മാസത്തിനുള്ളിൽ തന്നെ ഉപയോഗിച്ച് അവസാനിപ്പിക്കണം എന്നുള്ളതാണ്. പുറ രാജ്യങ്ങളിലേക്ക് പോകുന്ന ആളുകൾ 200 ഇൻസുലിൻ ഒന്നിച്ച് വാങ്ങിച്ചു പോകാറുണ്ട്.
ഇങ്ങനെ ചെയ്യുന്നത് ഒരു തെറ്റായ രീതിയാണ്. ഒരുപാട് വലിയ ദോഷം ഒന്നും ഇല്ല എങ്കിലും ഒരുപാട് നാൾ ഇത്രയും അധികം ഇൻസുലിൻ ഇരുന്നു കഴിയുമ്പോൾ അതിന്റെ ക്വാളിറ്റിയിൽ വ്യത്യാസങ്ങൾ വരുന്നു. ആയതിനാൽ പ്രമേഹം പോലും ഇൻസുലിൻ നിങ്ങളുടെ ശരീരത്തിൽ കുത്തുന്നത് കൊണ്ട് യാതൊരു മാറ്റവും ഇല്ല. ഇൻസുലിൻ പ്രധാനമായും പലതരത്തിലാണ് ഉള്ളത്.
അതായത് നമ്മുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ഇൻസുലിന്റെ പ്രതിരോധം വളരെ പെട്ടെന്ന് തന്നെ ആവർത്തിക്കുന്നതും വളരെ സാവകാശം ആവർത്തിക്കുന്നത് ആയുള്ള ഇൻസുലിൻ ആണ് ഉള്ളത്. പ്രധാനമായും അമിതമായുള്ള പ്രമേഹത്തെ തടഞ്ഞു നിർത്താൻ വേണ്ടിയാണ് ഇത്തരത്തിൽ ഇൻസുലിൻ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നത്. ഇത് നിത്യജീവിതത്തിൽ ഒട്ടുമിക്ക ആളുകൾക്കും കൈമാറി വരുന്ന ഒരു അസുഖം തന്നെയാണ് പ്രമേഹം. പ്രമേഹത്തിന് എങ്ങനെ നമുക്ക് മറികടക്കാൻ ആകും എന്നറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : Arogyam