ചെറിയ കുട്ടികളിൽ മുതൽ മുതിർന്നവർക്ക് വരെ വളരെ പൊതുവായി കണ്ടുവരുന്ന അസുഖമാണ് അസിഡിറ്റി. അസിഡിറ്റി അഥവാ ഗ്യാസ് പ്രധാനമായും ഉണ്ടാകുന്നതിന്റെ കാരണം കൃത്യസമയത്ത് ആഹാരം കഴിക്കാത്തത് കൊണ്ടും ദഹനം കൃതി നടകാത്തത് കൊണ്ടും ആണ്. ഈയൊരു അസിഡിറ്റി അഥവാ ഗ്യാസ് എന്ന പ്രശ്നം എങ്ങനെ തികച്ചും അകറ്റാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതും വീട്ടിലുള്ള ചില ഇൻഗ്രീഡിയൻറ് ഉപയോഗിച്ച് അസിഡിറ്റി പോലുള്ള അസുഖത്തെ നീക്കം ചെയ്യുവാനുള്ള ഒറ്റമൂലി തയ്യാറാക്കാം.
അതിനായി ആദ്യം തന്നെ ഒരു ടേബിൾസ്പൂൺ മല്ലി ബൗളിലേക്ക് ചേർത്തു കൊടുക്കാം. ചൂട് കാലത്തൊക്കെ മല്ലി കഴിക്കുന്നത് വളരെ ഏറെ നല്ലതാണ്. മല്ലി ശരീരത്തിന് നല്ല തണുപ്പ് കൊടുക്കുന്നത് കൊണ്ട് തന്നെ മറ്റു പല അസുഖങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഒരു അര ടേബിൾ സ്പൂൺ ഓളം പേരു ജീരകം ചേർക്കാം. ദഹനം നല്ല രീതിയിൽ നടക്കുവാൻ ഒക്കെ നല്ല രീതിയിൽ സഹായിക്കുന്നതാണ് പേര് ജീരകം എന്ന് പറയുന്നത്.
അതുപോലെതന്നെ വായനാറ്റം വയറുവേദന തുടങ്ങിയവയൊക്കെ നല്ല രീതിയിൽ സഹായിക്കുന്ന ഇൻഗ്രീഡിയന്റ് കൂടിയുമാണ്. ഒരു ടേബിൾ സ്പൂൺ നല്ല ജീരകം കൂടെയും ചേർത്തു കൊടുത്താൽ ഇതെല്ലാം നല്ലതുപോലെ തിളപ്പിച്ച് എടുക്കാം. ഇളം ചൂടിൽ തന്നെ രണ്ടുനേരം കുടിക്കുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക.
ഈ ഒരു ഒറ്റമൂലി തയ്യാറാക്കിയതിനു ശേഷം പിറ്റെ ദിവസം അരച്ചെടുത്ത് കുടിക്കാവുന്നതാണ്. അതുപോലെതന്നെ ഈ ഒരു ഡ്രിങ്കിൽ തേൻ അല്ലെങ്കിൽ കൽക്കണ്ടം ചേർത്ത് കുടിക്കാവുന്നതാണ്. ഇത്പോലെ തുടർച്ചയായി ഒരാഴ്ച കുടിച്ചുനോക്കൂ നല്ലൊരു മാറ്റം തന്നെയാണ് അനുഭവപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/d2V-cXqH9lM