നമ്മുടെയെല്ലാം ജീവിതത്തിൽ സർവ്വസാധാരണമായി ഉണ്ടാകാറുള്ള ഒന്നുതന്നെയാണ് കണ്ണേറും ദൃഷ്ടി ദോഷവും. ഇത്തരത്തിൽ നമുക്ക് കണ്ണേറും ദൃഷ്ടി ദോഷമോ ഉണ്ടാവുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു ഗതിയും ഉണ്ടായിരിക്കുകയില്ല. നമുക്ക് നഷ്ടങ്ങൾ മാത്രമായിരിക്കും ലഭ്യമാവുക. അതുകൊണ്ട് തന്നെ കണ്ണേറും ദൃഷ്ടിദോഷവും നമ്മളിലേക്ക് വന്നു പതിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ നമുക്ക് സമ്പത്ത് ഉണ്ടായിരിക്കുന്ന കാലത്ത് മാത്രമേ കണ്ണേറും ദൃഷ്ടി ദോഷവും ഉണ്ടായിരിക്കുകയുള്ളൂ.
നമ്മുടെ കൈവശം ഒന്നുമില്ലാതെ ഇരിക്കുകയാണ് എങ്കിൽ നമുക്ക് യാതൊരു തരത്തിലുള്ള ദൃഷ്ടി ദോഷങ്ങളും കണ്ണേറുകളോ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ അല്പം രഹസ്യ സ്വഭാവത്തോടുകൂടി സൂക്ഷിക്കേണ്ടതുണ്ട്. അതിൽ ആദ്യത്തേത് നമ്മുടെ വീട്ടിൽ അരി ഇട്ടുവയ്ക്കുന്ന പാത്രമാണ്. ഇത്തരത്തിൽ അരി ഇട്ടുവെക്കുന്ന പാത്രം അല്പം മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാത്ത ഇടത്തിൽ എടുത്തു വയ്ക്കുന്നതാണ് നല്ലത്.
കൂടാതെ ആ പാത്രം ഏറെ വൃത്തിയോടുകൂടി സൂക്ഷിക്കുകയും മഞ്ഞളും കുങ്കുമവും ചാലിച്ച്പൊട്ടു തൊടീക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ സൂക്ഷിക്കേണ്ട മറ്റൊരു വസ്തുവാണ് സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ. അതായത് സ്ത്രീകൾ ഉപയോഗിക്കുന്ന കണ്മഷി ചാന്ത് സിന്ദൂരം തുടങ്ങിയവയെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ അല്പം മാറ്റി സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ അവ സൂക്ഷിക്കുകയാണ് എങ്കിൽ അത് ദൃഷ്ടിദോഷത്തിന് കാരണമാകും.
അതുപോലെ തന്നെ നാം നമ്മുടെ വീട്ടിൽ ഏത് രീതിയിൽ ഉപയോഗിക്കുന്ന ചൂലായാലും അത് പുറത്തുനിന്നു വരുന്നവരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ സൂക്ഷിക്കുകയാണ് എങ്കിലും അത് ദൃഷ്ടി ദോഷത്തിന് കാരണമാകും. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ ധനം സൂക്ഷിക്കുന്ന അലമാര സ്വീകരണ മുറിയിൽ നിന്ന് നോക്കിയാൽ കാണുന്ന രീതിയിൽ ഒരിക്കലും സൂക്ഷിക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.