നാട്ടിലുള്ള അമ്പലപ്പറമ്പിലുള്ള ആലിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു നന്ദവും കൂട്ടുകാരും. എല്ലാവരും വർത്തമാനം പറഞ്ഞ് ഇരിക്കുന്ന സമയത്താണ് അമ്പലത്തിൽ നിന്ന് ശ്രീദേവി ഇറങ്ങിവരുന്നത് കണ്ടത്. പുറത്ത് പഠിക്കുകയായിരുന്ന നന്ദു വെക്കേഷനെ നാട്ടിൽ വന്നതായിരുന്നു. നാട്ടിലെ ഏറ്റവും വലിയ പ്രമാണിയായ രാഘവൻനായരുടെ ഏക മകനാണ് നന്ദു.
ശ്രീദേവിയെ കണ്ടതും അത് ആരാണെന്ന് ചോദിക്കുകയും അവളെ വളയ്ക്കാനായി ആക്കം കൂട്ടുകയും ചെയ്ത അവനെ കൂട്ടുകാരൻ അമൽ തടയുകയായിരുന്നു. അതൊരു പാവം ചേച്ചിയാണ്. ചോദിക്കാനും പറയാനും അവർക്ക് ആരുമില്ല എന്ന്. എന്നാൽ അവനെ പുച്ഛമാണ് തോന്നിയത്. എന്നാൽ മറ്റു കൂട്ടുകാരെല്ലാം അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. കൂട്ടുകാരുടെ പ്രോത്സാഹനം കൂടിയായപ്പോൾ അവനെ അവന്റെ ശരീരത്തിലുള്ള ചോര ചൂടുപിടിക്കാൻ ആയി തുടങ്ങി.
ശ്രീദേവി അമ്പലത്തിന് പുറത്തിറങ്ങുന്നത് കാത്ത് അവൻ നിന്നു. അങ്ങനെ അവർ നടന്നുവരുന്ന സമയത്ത് പെട്ടെന്ന് അവൻ മുൻപിലേക്ക് കയറി നിൽക്കുകയും ചേച്ചിയോട് ഞാനൊരു കാര്യം ചോദിക്കട്ടെ എന്ന് ചോദിക്കുകയും ചെയ്തു. സാവധാനത്തിൽ നടന്നുവന്നിരുന്ന തന്റെ മുൻപിൽ പെട്ടെന്ന് ഒരാൾ വട്ടം ചാടി നിന്നപ്പോൾ ശ്രീദേവി ഒന്ന് ഞെട്ടി. എന്താണ് തനിക്ക് പറയാനുള്ളത് എന്ന മുഖഭാവത്തോടുകൂടി അവൾ അവിടെനിന്നു. പൊടുന്നനെ അവൻ ചോദിച്ചു. ചേച്ചി ചേച്ചിയുടെ റേറ്റ് എത്രയാണ് എന്ന്.
അവൾക്ക് അവളുടെ കാതുകളെ വിശ്വസിക്കാനായി സാധിച്ചില്ല. താൻ എന്താണ് ഈ കേട്ടത്. അവൻ എന്നോട് എന്താണ് ചോദിച്ചത്. അവൾ അമ്പരപ്പോട് കൂടി നിന്നോ. അധികം ഒന്നും വൈകിക്കാൻ അവൻ നിന്നില്ല. ചേച്ചി റേറ്റ് എത്രയായാലും പറഞ്ഞു കൊള്ളൂ. ഞാൻ തരാൻ തയ്യാറാണ്. ഇനി ഇവിടെ പ്രയാസമാണ് എങ്കിൽ നമുക്ക് ടൗണിൽ റൂം എടുക്കാം എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.