ഡോക്ടറുടെ മുൻപിൽ ഇരുന്ന രോഗി യഥാർത്ഥത്തിൽ ആരെന്നറിഞ്ഞ ഞെട്ടലിൽ ഡോക്ടർ…

തന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ണുകൾ പിൻവലിച്ച ഡോക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനെ വിളിച്ച് സിസ്റ്റർ ലക്ഷ്മിയെ വിളിച്ച് അഞ്ചാം വാർഡിൽ ഉള്ള രോഗിയെ ഷോക്ക് റൂമിലേക്ക് കൊണ്ട് ചെല്ലാനായി ആവശ്യപ്പെട്ടു. സിസ്റ്റർ ലക്ഷ്മി അവധിയാണെന്ന് ആ സിസ്റ്റർ പറഞ്ഞതിനെ തുടർന്ന് എങ്കിൽ താങ്കൾ തന്നെ അത് ചെയ്യൂ എന്ന് ഡോക്ടർ ആവശ്യപ്പെട്ടു. അതിനുശേഷം അയാളുടെ മുന്നിലിരിക്കുന്ന വ്യക്തിയോട് എന്താണ് കാര്യം എന്ന് ചോദിച്ചു.

   

അയാൾ സ്വയം പരിചയപ്പെടുത്തി. എന്റെ പേര് വിനോദ് എന്നാണ്. കുറച്ചു ദിവസങ്ങളായി എനിക്ക് തീരെ ഉറങ്ങാനായി സാധിക്കുന്നില്ല എന്ന് അയാൾ ഡോക്ടറെ അറിയിച്ചു. പിന്നെ താങ്കൾക്ക് എന്താണ് അനുഭവപ്പെടുന്നത് എന്ന് കൂടി ഡോക്ടർ ചോദിച്ചു. ആരോ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നുന്നു ഡോക്ടർ. അതുകൊണ്ട് തന്നെ എനിക്ക് തീരെ ഉറങ്ങാനായി സാധിക്കുന്നില്ല എന്നും അയാൾ കൂട്ടിച്ചേർത്തു. എങ്കിൽ താങ്കൾക്ക് അത് താങ്കളുടെ ഭാര്യയുമായി പങ്കുവയ്ക്കാമായിരുന്നില്ലേ എന്ന് അയാൾ ചോദിച്ചു.

എന്നാൽ ഭാര്യ എന്നോട് മിണ്ടാറില്ല എന്നാണ് അയാൾ മറുപടിയായി പറഞ്ഞത്. എന്താണ് നിങ്ങളുടെ ഭാര്യയുമായി നിങ്ങൾക്കുള്ള പ്രശ്നം എന്ന് അയാൾ ചോദിച്ചു. വിരോധമില്ലെങ്കിൽ അതിനു കാരണം എന്നോട് കൂടി പങ്കുവയ്ക്കാമെന്ന് ഡോക്ടർ പറഞ്ഞു. എനിക്ക് മാനസികമായി അല്പം പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ മരുന്നെല്ലാം കഴിച്ച് അസുഖം പൂർണമായി ഭേദപ്പെട്ടതാണ്.

എന്നാൽ അത് മറച്ചുവെച്ചുകൊണ്ടാണ് ഞാൻ വിവാഹം കഴിച്ചത്. എന്റെ ഭാര്യ അത് അറിയാൻ ഇടയായി. അതേ തുടർന്ന് അവൾ എന്നോട് ഒന്നും സംസാരിക്കാറില്ല. എങ്കിൽ നിങ്ങളുടെ വീട്ടുകാരുമായി ഈ കാര്യം പങ്കുവയ്ക്കാമായിരുന്നില്ലേ എന്ന് ഡോക്ടർ ചോദിച്ചു. വീട്ടുകാർ അറിയാതെ തന്നെ ഈ പ്രശ്നം എങ്ങനെയെങ്കിലും തീർക്കാനാണ് ഞാൻ ശ്രമിക്കുന്നത് എന്നും അയാൾ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.