ആദ്യരാത്രിയിൽ മണിയറയിൽ നിന്ന് ഒരു നിലവിളി ഉയർന്നു. ഓടിക്കൂടി വീട്ടുകാരും നാട്ടുകാരും…

ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത്. നവ വധു വന്ന് മണിയറയിൽ പ്രവേശിച്ചു. മണിയറ വാതിൽ അടച്ചതിനുശേഷം മണിയറയിൽ നിന്ന് ഒരു നിലവിളി കേട്ടു. അവൾ അടിവയർ താങ്ങി പിടിച്ചുകൊണ്ട് ഉറക്കെ നിലവിളിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ ഞെട്ടിത്തരിച്ച് ഇരുന്നു പോയി. ഉടനെ തന്നെ അവൻ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു. തലയിൽനിന്ന് ഒരു മുല്ലപ്പൂ താഴേക്ക് ഉതിർന്നുവീണു.

   

അവൻ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി ശരിയാക്കി ഉടുത്തു. അപ്പോഴേക്കും അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ വീട്ടിൽ എല്ലായിടത്തും ലൈറ്റ് തെളിഞ്ഞു. വാതിൽക്കൽ വന്ന് ആരൊക്കെയോ തട്ടാനും മുട്ടാനും തുടങ്ങി. അവൻ വേഗം ചെന്ന് വാതിൽ തുറന്നു കൊടുത്തു. അപ്പോൾ പുറത്തു തന്നെ അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും പെങ്ങളും ഭർത്താവും എല്ലാം ഉണ്ടായിരുന്നു.

ഉടനെ തന്നെ അമ്മയും ഏട്ടത്തിയും പെങ്ങളും കൂടി മുറിയിലേക്ക് തള്ളിക്കയറി. ഞാൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ ഒരു ദഹിപ്പിക്കുന്ന നോട്ടം നോക്കി. അളിയനും ഏട്ടനും എന്നെ അടിമുടി നോക്കി. ഉടനെ തന്നെ ഞാൻ പോയി മേശയിലിരുന്ന ജഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. അപ്പോൾ അമ്മ അകത്തുനിന്ന് വിളിച്ചുപറഞ്ഞു. ദിവ്യയെ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന്. ഇവിടത്തെ വണ്ടിയിൽ കൊണ്ടുപോകാമെന്ന് ഏട്ടൻ പറഞ്ഞു. അത് പറ്റില്ല.

ശരീരം ഇളക്കാതെ തന്നെ കൊണ്ടുപോകണമെന്ന് പെങ്ങൾ പറഞ്ഞു. അങ്ങനെ വേഗം തന്നെ അമല ഹോസ്പിറ്റലിലേക്ക് വിളിച്ച് ഒരു ആംബുലൻസ് ഏർപ്പാട് ചെയ്തു. നിലവിളി ശബ്ദം ഇടാതെ വീട്ടിലേക്ക് വരണം എന്നും പറഞ്ഞു അഡ്രസ്സ് കൊടുത്തു. അപ്പോൾ അമ്മ പറഞ്ഞു. അവളുടെ വീട്ടിൽ വിളിച്ച് വിവരം പറയണമെന്ന്. ഉലക്ക കൊണ്ട് തലയ്ക്കൊരു അടി കിട്ടിയതുപോലെയായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.