നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക വേദനകൾ മാറ്റുവാനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാവുന്നതാണ്. ഈ ഒരു ട്രിക്ക് തുടർച്ചയായി ഒരു രണ്ടുദിവസം കുടിക്കുമ്പോഴേക്കും തന്നെ നമ്മുടെ ശരീരത്തിലുള്ള വേദനകളെ നീക്കം ചെയ്യുവാനായി സാധിക്കും. ശരീരത്തിൽ യൂറിക് ആസിഡ് അധികമാകുമ്പോഴാണ് ഇത്തരത്തിൽ പ്രേശ്നങ്ങൾ ധാരാളം അനുഭവപ്പെടുന്നത്.
അത് പോലെ തന്നെ ജോയിന്റിലുണ്ടാകുന്ന വേദനകൾ ഒക്കെ ഒന്നടക്കം ഇല്ലാത്തവൻ സാധിക്കുന്ന ഈ ഒറ്റമൂലി എങ്ങനെ തയ്യാറാക്കാനാകുമെന്ന് നോക്കാം. ആദ്യം തന്നെ ഒരു ബൗൾ എടുക്കുക അതിലേക്ക് മൂന്ന് ടേബിൾസ്പൂണോളം ചേർത്ത് കൊടുക്കുക ഇനി ഇതിലേക്ക് ഒരു ആറ് ടേബിൾ സ്പൂൺ ഓളം ചെറിയ ജീരകം പൊടിച്ചത് ചേർക്കാം. അതുപോലെതന്നെ ഇതിലേക്ക് ഒരു ആറ് ടേബിൾ സ്പൂൺ ഓളം ചുക്ക് പൊടി കൂടിയും ചേർക്കാം.
https://youtu.be/zxKaTiinfWs
ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തിൽ തയ്യാറാക്കിവെച്ച പാക്കിൽ നിന്ന് അര ടേബിൾ സ്പൂൺ എടുത്ത് വെള്ളത്തിൽ മിക്സ് ആക്കി കുടിക്കാവുന്നതാണ്. ഈയൊരു ഡ്രിങ്ക് തുടർന്ന് എല്ലാദിവസവും നിങ്ങൾ കുടിക്കുകയാണ് എങ്കിൽ ശരീര വേദനയ്ക്ക് നല്ല ഒരു ശാശ്വതം തന്നെയാണ് അനുഭവപ്പെടുവാനായി സാധിക്കുക. ഈ ഒരു മരുന്ന് വെറും വയറ്റിൽ ആണ് കഴിക്കേണ്ടത്. മുതിർന്നവർക്കും കുട്ടികൾക്കും കഴിക്കാവുന്നതാണ്.
പണ്ടൊക്കെ പ്രായമായ വരില്ലായിരുന്നു ശരീര വേദനകൾ കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ ചെറിയ കുട്ടികൾ ഉൾപ്പെടെ ശരീര വേദന കാണുകയാണ്. ഇത്തരത്തിൽ ഉണ്ടാകുന്നതിന് കാരണം ആരോഗ്യക്കുറവ് മൂലമാണ്. ശരീരത്തിന് ആവശ്യമായുള്ള പോഷക കലവറയുടെ ആബാവം മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends