എന്തുതന്നെ ചെയ്തിട്ടും തൊണ്ടവേദന വിട്ട് മാറുന്നില്ലെ എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ… | Does The Sore Throat Go Away.

Does The Sore Throat Go Away : ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കുവാൻ സാധ്യമാകാത്ത വിധത്തിൽ കടുത്ത തൊണ്ടവേദന എന്ന അസുഖം ഒട്ടുമിക്ക ആളുകളും നേരിട്ടുള്ള ഒന്നായിരിക്കും. സാധാരണഗതിയിൽ തൊണ്ടവേദന ജലദോഷം പനി അസുഖങ്ങളുടെ കൂടെയാണ് മിക്കപ്പോഴും നമ്മളിൽ വന്നു ചേരാറുള്ളത്. തൊണ്ടവേദന വരുമ്പോൾ ഒരു ഉമിനീരെ പോലും ഇറക്കുവാൻ സാധ്യമാകാതെ നല്ല വേദന അനുഭവപ്പെടുകയും അതിനു താമസിക്കാതെ തന്നെ വൈദ്യസഹായം തേടുക എന്നത് നാം ഓരോരുത്തരുടെയും പതിവായ കാര്യമാണ്.

   

എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിൽ തൊണ്ടവേദന മൂലം ഏറെ ബുദ്ധിമുട്ടുകയാണ് നിങ്ങളെങ്കിൽ ഉടൻതന്നെ വൈദ്യസഹായത്തിൽ ഏർപ്പെടാതെ തന്നെ നമ്മുടെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ഇതിനെ പരിഹാരം കണ്ടെത്താം എന്നതാണ്. ടോൺസിലൈറ്റിസ് പോലെ തൊണ്ടയിൽ അതികഠിനമായ ഇൻഫെക്ഷൻ ബാധിച്ചു എങ്കിലും ഈ പറയുന്ന ഒറ്റമൂലി നിങ്ങൾക്ക് ഉൾപ്പെടുത്താം.

ഒരു ഗ്ലാസ് ഇളം ചൂട് വെള്ളം എടുത്തിട്ട് അതിലേക്ക് അര ടീസ്പൂൺ ഓളം ഉപ്പും കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കിയിട്ട് തൊണ്ടയിൽ നല്ലതുപോലെ ഗാർഗിൽ ചെയ്യാവുന്നതാണ്. ഒരു രീതിയിൽ നിങ്ങൾ ഒരു ദിവസം മൂന്നുനേരം വീതം ചെയ്തു നോക്കൂ. എത്ര വേദനയോടു കൂടി തൊണ്ടവേദനയും നമുക്ക് എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും.

മഞ്ഞൾപ്പൊടി എന്നത് പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഈ ഒരു രീതിയിൽ ഗാർഗൽ ചെയ്യാവുന്നതാണ്. കൂടുതൽ വിശുദ്ധ വിവരങ്ങൾക്കായി തൊട്ടടുത്ത്‌ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *