Eliminate Excess Fat : ശരീരഭാരം എങ്ങനെയാണ് കുറച്ചെടുക്കുക. ചില വ്യക്തികൾ എത്രയേറെ ഭക്ഷണം ഡയിറ്റ് ചെയ്താലും ശരീരഭാരം കുറയാതെ വരുന്ന അവസ്ഥയുണ്ടാകുന്നു. അതൊരുപക്ഷേ അവർ ക്രമീകരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വ്യത്യാസം കൊണ്ട് ആയിരിക്കും. ഹോർമോൺ ഇൻ ബാലൻസ് ഉണ്ടാകുന്നത് കൊണ്ട് ശരീര വണ്ണം ഉണ്ടാക്കുന്നു. മുടികൊഴിച്ചിൽ, മുഖത്തെ രോമ വളർച്ച, ആർത്തവ ക്രമക്കേടുകൾ ഒക്കെ ഉണ്ട് എങ്കിൽ ആദ്യം തന്നെ ചെക്ക് ചെയ്യേണ്ടത് തൈറോയ്ഡ് ആണ്.
തൈറോയ്ഡ് കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. അതുപോലെതന്നെ വണ്ണം വയ്ക്കാനുള്ള മറ്റൊരു കാരണം എന്ന് പറയുകയാണെങ്കിൽ. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളാൽ സർജറി കഴിഞ്ഞ് കഴിക്കുന്ന മരുന്നുകൽ അവയുടെ സൈഡ് എഫക്ട് ആയും ശരീരഭാരം കൂടും. അതുപോലെതന്നെ തുടർച്ചയായുള്ള വ്യായാമ കുറവ് കാരണം കൊണ്ടും അമിതമായ രീതിയിൽ തന്നെയാണ് വണ്ണം വരുന്നത്.
ഭൂരിപക്ഷം ആളുകൾ ഇരുന്ന് ജോലി ചെയ്യുന്നവർ ആണ്. അതുകൊണ്ട് തന്നെ അമിത വണ്ണത്തിന് ഇടയാക്കുകയും ചെയുന്നു. ഇത്തരത്തിലുള്ള കാരണത്താൽ നമ്മുടെ ഫിസിക്കൽ ആക്ടിവിറ്റി വരുന്നില്ല. ഈ ഒരു കാരണത്താൽ ശരീരത്തിൽ ധാരാളമായി ഫാറ്റ് അടിഞ്ഞു കൂടുന്നു. ഒട്ടുംതന്നെ വ്യായാമം ചെയ്യാൻ പറ്റാതെ ശരീരത്തിൽ ഫ്ലാറ്റ് കൂടിക്കൊണ്ട് ശരീരഭാരവും വർദ്ധിക്കുന്നു.
എണ്ണമയമുള്ള പലഹാരങ്ങളും അതുപോലെ തന്നെ മധുരപലഹാരങ്ങളും കഴിക്കുന്നത് കൊണ്ടാണ് അമിതമായ രീതിയിൽ വണ്ണം കൂടുന്നത്. ആദ്യമേ തന്നെ വണ്ണം കുറക്കുവാൻ ഏറെ ക്രമമായ രീതിയിൽ ഡയറ്റ് രൂപപ്പെടുത്തുകയാണെങ്കിൽ ഈ ഒരു പ്രശ്നത്തിന് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. ഇത്തരത്തിൽ കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam