ചെറുനാരങ്ങ വെള്ളം ചെറു ചൂടോടെ നിങ്ങൾ കുടിച്ചിട്ടുണ്ടോ. തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചൂട് ചേർന്ന് വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ. ശരീരത്തിന് ആശ്വാസം പകരുവാൻ കഴിയുന്ന ഒരു പാനീയമാണ് ഇത്. നെഞ്ചിരിച്ചിൽ, വായനാറ്റം, ചർമ്മത്തിലെ ചുളിവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ്.
ഇത് മികച്ച ഒരു പാനീയം ആണ്. ശരീരത്തെ വിഷമുക്തമാക്കാൻ ഈ ഒരു പാനീയം മാത്രം മതി. ശരീരത്തിലെ ഇൻഫെക്ഷനെയും ഇല്ലാതാക്കുവാൻ ഇത് ഏറെ സഹായിക്കും. ഇതിൽ സിട്രിക് ആസിഡ്, വൈറ്റമിൻ സി, കാൽസ്യം, പൊട്ടാസ്യം എന്നീ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മറ്റേ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. വൈറൽ ഇൻഫെക്ഷനുകളെയും ഇല്ലാതാക്കാൻ ഒരു ഗ്ലാസ് ചൂട് നാരങ്ങ വെള്ളം കുടിച്ചാൽ മതി.
ഇത് കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണ്. മാത്രമല്ല മലേറിയ, നിമോണിയ തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് നാരങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വൈറ്റില എല്ലാ പ്രശ്നങ്ങളെയും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. സിട്രിക് പഴമായ ചെറുനാരങ്ങ ശരീരത്തിൽ സിട്രിക്ക് നൽകുന്നു. ഇത് വയർ മുഴുവനായും കഴുകുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന പേപ്റ്റിൻ ഫൈബർ എന്നിവ വയറു നിറഞ്ഞ അവസ്ഥ ഉണ്ടാക്കിത്തരുന്നു. വിശപ്പ് കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു. ഇതുമൂലം തടിയും കുറയ്ക്കും. പലതരം പ്രശ്നങ്ങളും പരിഹരിക്കുവാൻ ഇതിന് കഴിയും. എന്നും ചൂട് ചേർന്ന് വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യുവാൻ സഹായിക്കുന്നു. ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരുന്നു. വിവരങ്ങൾക്ക് നൽകിയിരിക്കുന്നതായി കണ്ടു നോക്കൂ. Credit : Kairali Health