ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നമുക്ക് എല്ലാവർക്കും അറിയാം. മഹമായ സർവ്വശക്ത ഭദ്രകാളി ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഭൂമിയിലേക്ക് മനുഷ്യരിലേക്ക് ചൊരിയുന്ന ദിവസം ആണ്. മകരഭരണി ദിവസം നമ്മുടെ വീടുകളിൽ തന്നെ ഇരുന്നു പ്രാർത്ഥിക്കാവുന്നതാണ്. നമ്മളെല്ലാവരും വീട്ടിൽ സന്ധ്യക്ക് വിളക്ക് കൊളുത്തി ലക്ഷ്മിസാന്നിധ്യം ഉറപ്പ് വരുത്തിയ നമ്മുടെ ഇഷ്ട ദേവി ദേവൻമാരോട് പ്രാർത്ഥിക്കുന്ന വ്യക്തികളാണ്.
ഇന്നത്തെ ദിവസം ഭദ്രകാളി ദേവിക്കുവേണ്ടി പ്രാർത്ഥിച് സമർപ്പിച്ചു നോക്കി നോക്കൂ. ഇന്നത്തെ സന്ധ്യ എന്ന് പറയുന്നത് തന്നെ ഭദ്രകാളി അമ്മയ്ക്ക് വേണ്ടിയിട്ടുള്ളതാണ്. ഇന്നത്തെ സന്ധ്യയ്ക്ക് പൂർണ്ണമായിട്ടും അമ്മ മഹാമായയോട് മനസ്സ് തുറന്ന് പ്രാർത്ഥിക്കുകയാണ് എങ്കിൽ അതിന്റേതായ അഭിവൃദ്ധിയും ഉയർച്ചയും നിങ്ങളുടെ ജീവിതത്തിൽ ലഭിക്കുന്നതാണ്.
ഭദ്രകാളി എന്ന് പറയുന്നത് തന്നെ ഭദ്രം അല്ലെങ്കിൽ മംഗളം. എല്ലാം ഭദ്രമാക്കുന്ന എല്ലാം മംഗളമാക്കുന്ന നമ്മൾ എന്തുതന്നെ ആഗ്രഹിച്ചാലും നമ്മുടെ മനസ്സിലുള്ള എന്ത് വിഷമം ആയാലും അതെല്ലാം തന്നെ വേണ്ടവിധത്തിൽ നമ്മളെ സഹായിച്ച് നമ്മുളെ രക്ഷിച്ച് കാത്തു രക്ഷിക്കുന്ന അമ്മയാണ് ഭദ്രകാളി അമ്മ എന്ന് പറയുന്നത്. ലോകത്തെ സകല ജീവജാലങ്ങളുടെ ക്ഷേമത്തിനായി ഒരു രക്ഷയ്ക്ക് വേണ്ടി ദേവി ആദിപരാശക്തി അവതാരം എടുത്തു എന്നുള്ളതാണ് വിശ്വാസം.
ദേവി ആദിപരാശക്തിയുടെ മൂന്നു രൂപം അല്ലെങ്കിൽ മൂന്ന് അവതാരങ്ങളാണ് ദേവി മഹാത്മ്യ പ്രകാരം ഭദ്രകാളിയായും അതുപോലെതന്നെ സരസ്വതി ആയിട്ടും മഹാലക്ഷ്മി ആയിട്ടും നമ്മൾ കാണുന്നത് എന്ന് പറയുന്നത്. ആദ്യ പരാശക്തിയുടെ പൂർണമായിട്ടുള്ള ശക്തി സ്വരൂപമാണ് അമ്മ മഹാമായ ഭദ്രകാളി എന്ന് പറയുന്നത്. നിങ്ങൾ എന്ത് ആഗ്രഹിച്ചാലും അമ്മ നടത്തി തരും എന്നുള്ളതാണ്. പക്ഷേ അമ്മയോടുള്ള ഭക്തി ആ ആഗ്രഹത്തിന് വേണ്ടി മാത്രം ഉള്ളത് ആയിരിക്കരുത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories